കലിഫോർണിയയിൽ റോഡിന് ഇന്ത്യൻ വംശജന്റെ പേര്
വാഷിങ്ടൻ ∙ കലിഫോർണിയയിലെ ദേശീയപാത 33 വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജനായ പൊലീസ് ഓഫിസർ റോനിൽ സിങ്ങിന്റെ പേരിൽ അറിയപ്പെടും. ഫിജി സ്വദേശിയായ റോനിൽ സിങ് 2018 ൽ അനധികൃത കുടിയേറ്റക്കാരന്റെ വെടിയേറ്റാണ് മരിച്ചത്.

‘കോർപറൽ റോനിൽ സിങ് മെമ്മോറിയൽ ഹൈവേ’ എന്നു പേരിട്ട റോഡിന്റെ നാമകരണച്ചടങ്ങിൽ റോനിൽ സിങ്ങിന്റെ ഭാര്യ അനാമിക, മകൻ അർണവ് തുടങ്ങിയവരും സംബന്ധിച്ചു.
Content highlight: California road named after indian origin person