ലൊസാഞ്ചലസ് ∙ മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി (എഐ) സംരംഭമായ ഓപ്പൺഎഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയെ സമീപിച്ചു. എഐ അധിഷ്ഠിത ചാറ്റ്ജിപിടിയിൽ തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണു ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ് ത്രോൺസ് ഗ്രന്ഥകാരൻ ജോർജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി (എഐ) സംരംഭമായ ഓപ്പൺഎഐക്കെതിരെ യുഎസിലെ പ്രമുഖ എഴുത്തുകാർ കോടതിയെ സമീപിച്ചു. എഐ അധിഷ്ഠിത ചാറ്റ്ജിപിടിയിൽ തങ്ങളുടെ രചനകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നാരോപിച്ചാണു ജോൺ ഗ്രഷം, ജോനാഥൻ ഫ്രാൻസൻ, ജോർജ് സോൻഡസ്, ജോഡി പീകോ, ഗെയിം ഓഫ് ത്രോൺസ് ഗ്രന്ഥകാരൻ ജോർജ് ആർ.ആർ. മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൻഹാറ്റൻ കോടതിയിൽ ഹർജി നൽകിയത്.

എഐ സംവിധാനങ്ങൾ സർഗാത്മക രചനകളുടെ ഡേറ്റ ഉപയോഗിക്കുന്നതിനെതിരെ മെറ്റ പ്ലാറ്റ്ഫോംസിനും സ്റ്റബിലിറ്റി എഐക്കുമെതിരെ ദൃശ്യകലാകാരന്മാരുടെ സംഘടനകൾ നൽകിയ സമാനമായ കേസുകളും കോടതിയുടെ പരിഗണനയിലുണ്ട്. 

ADVERTISEMENT

English Summary:Authors Guild against AI

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT