ബ്രിട്ടനിൽ ഇൻഫോസിസിന് ‘വിഐപി പരിഗണന’ കിട്ടിയെന്ന് പ്രതിപക്ഷം; സുനകിന് വീണ്ടും കുരുക്ക്
ലണ്ടൻ∙ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുമായുള്ള ബന്ധം കാരണം ഇൻഫോസിസിന് ബ്രിട്ടനിൽ ‘വിഐപി പരിഗണന’ കിട്ടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് ഇൻഫോസിസിന് കൂടുതൽ സാന്നിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി ജോൺസൻ ഉറപ്പു നൽകിയെന്ന വാർത്തയാണു വിവാദമായത്. പ്രതിപക്ഷമായ ലേബർ പാർട്ടി ഈ വിഷയം സുനകിനു നേരെ ഉയർത്തി.

വ്യവസായ മന്ത്രിയായ ജോൺസൻ കഴിഞ്ഞ ഏപ്രിലിൽ ബെംഗളുരുവിലെ ഇൻഫോസിസ് ക്യാംപസ് സന്ദർശിച്ച് ഈ വിഷയത്തിൽ ചർച്ച നടത്തിയെന്ന വിവരമാണു പുറത്തുവന്നത്.
ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ എൻ.ആർ. നാരായണമൂർത്തിയുടെ മകളായ അക്ഷത മൂർത്തിക്ക് 0.91% ഓഹരിയാണ് സ്ഥാപനത്തിലുള്ളത്. ഇതിന് ഏതാണ്ട് 6000 കോടി രൂപയോളം മൂല്യം വരും.