ബഹിരാകാശസഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശനിലയത്തിനു പുറത്തിറങ്ങുന്നതാണ‌് ബഹിരാകാശ നടത്തം (എക്സ്ട്രാ വെഹിക്കുലർ ആക്ടിവിറ്റി – EVA). ആദ്യമായി ബഹിരാകാശത്തു നടന്ന സ‍ഞ്ചാരി സോവിയറ്റ് യൂണിയന്റെ അലക്സി ലിയോനോവാണ്. 1965 മാർച്ച് 18ന് വോസ്കോഡ് 2 പേടകത്തിനു പുറത്തുകടന്ന് 12 മിനിറ്റ് 9 സെക്കൻഡ് നടന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹിരാകാശസഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശനിലയത്തിനു പുറത്തിറങ്ങുന്നതാണ‌് ബഹിരാകാശ നടത്തം (എക്സ്ട്രാ വെഹിക്കുലർ ആക്ടിവിറ്റി – EVA). ആദ്യമായി ബഹിരാകാശത്തു നടന്ന സ‍ഞ്ചാരി സോവിയറ്റ് യൂണിയന്റെ അലക്സി ലിയോനോവാണ്. 1965 മാർച്ച് 18ന് വോസ്കോഡ് 2 പേടകത്തിനു പുറത്തുകടന്ന് 12 മിനിറ്റ് 9 സെക്കൻഡ് നടന്നു. സോവിയറ്റ് യൂണിയന്റെതന്നെ സ്വെറ്റ്ലാന സവിറ്റ്സ്കയയാണ് ബഹിരാകാശത്തു നടന്ന ആദ്യ വനിത. 1984 ജൂലൈ 25ന് സല്യൂട്ട് 7 നിലയത്തിനു പുറത്ത് 3 മണിക്കൂർ 35 മിനിറ്റ് നടത്തം. ഏറ്റവും നീണ്ട നടത്തം യുഎസ് ബഹിരാകാശ ഏജൻസി ‘നാസ’യുടെ ജയിംസ് വോസും സുസൻ ഹെൽമ്സും ചേർന്നാണ്. 2001 മാർച്ച് 12ന് 8 മണിക്കൂർ 56 മിനിറ്റ്.\

ബഹിരാകാശത്ത് കൂടുതൽ സമയം നടന്നവർ

∙അനത്തോലി സോലോവീവ് (റഷ്യ) റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി – 82.22 മണിക്കൂർ

ADVERTISEMENT

∙ മൈക്കിൾ ലോപസ് അലഗ്രിയ (യുഎസ്) – നാസ – 67.40

∙ സ്റ്റീഫൻ ജി.ബോവെൻ  (യുഎസ്) – നാസ – 65.57

ADVERTISEMENT

∙ ആൻഡ്രൂ ജെ. ഫ്യുസ്റ്റെൽ  (യുഎസ്) – നാസ – 61.48

∙ ബോബ് ബെൻകെൻ  (യുഎസ്) – നാസ – 61.10

ADVERTISEMENT

വനിതകളിൽ മുന്നിൽ

∙ പെഗി വിറ്റ്സൻ  (യുഎസ്) – നാസ – 60.21 

∙ സുനിത വില്യംസ്  (യുഎസ്) – നാസ – 50.40

∙ ക്രിസ്റ്റിന കോച്ച് (യുഎസ്) – നാസ – 42.15

English Summary:

Anatoly Solovyev walked the longest time in space