പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി
കറാച്ചി ∙ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 2 ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. ഖയിർപുരിൽ നിന്ന് 16 വയസ്സുള്ള പെൺകുട്ടിയെയും മിർപുർഖാസിൽ നിന്ന് 7–ാം ക്ലാസ് വിദ്യാർഥിനിയെയുമാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മതപരിവർത്തനം നടത്തുന്നത് തടയണമെന്നും സമുദായ നേതൃത്വം ആവശ്യപ്പെട്ടു.

എല്ലാ ആഴ്ചയും സമാനമായ കേസുകൾ ഉണ്ടാകുന്നതായി ഹിന്ദു നേതാവ് ശിവ് കാച്ചി പറഞ്ഞു. തട്ടിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി രൂപം നൽകിയിട്ടുള്ള പാക്കിസ്ഥാൻ ദാരേവാർ ഇത്തേഹാദ് എന്ന സംഘടനയുടെ നേതാവാണ് ശിവ് കാച്ചി.