സിംഗപ്പൂർ ∙ വ്യാജപ്രചാരണം നേരിട്ട 2 ഇന്ത്യൻ വംശജരായ സിംഗപ്പൂർ മന്ത്രിമാർക്ക് കോടികൾ നഷ്ടപരിഹാരം. സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ ഷിയാൻ ലുങ്ങിന്റെ സഹോദരനായ ലീ ഷിയാൻ യാങ്ങാണ് ഏകദേശം 6.19 ലക്ഷം സിംഗപ്പൂർ ഡോളർ (4 കോടി രൂപ) ആഭ്യന്തരമന്ത്രി കെ.ഷൺമുഖം, വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ എന്നിവർക്ക് നഷ്ടപരിഹാരമായി നൽകിയത്. ഇരുവർക്കുമെതിരെ കഴിഞ്ഞവർഷമാണ് സമൂഹമാധ്യമങ്ങളിൽ യാങ് കുപ്രചാരണം നടത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണിയൽ കാലഘട്ടത്തിൽ പണിത 2 ആഢംബര വസതികൾ വാടകയ്ക്കെടുക്കാൻ സിംഗപ്പൂർ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ വഴിവിട്ടസഹായം മന്ത്രിമാർ തേടിയെന്നായിരുന്നു ആരോപണം. ഇതു തെറ്റാണെന്ന് വൈകാതെ തെളിഞ്ഞു. നഷ്ടപരിഹാരമായി ലഭിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് മന്ത്രിമാർ പറഞ്ഞു.

English Summary:

Crores compensation to 2 Indian-origin Singaporean ministers who faced false propaganda

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT