ടോക്കിയോ ∙ ജപ്പാൻ പ്രധാനമന്ത്രിയായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗേറു ഇഷിബയെ പാർലമെന്റ് തിരഞ്ഞെടുത്തു.

ടോക്കിയോ ∙ ജപ്പാൻ പ്രധാനമന്ത്രിയായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗേറു ഇഷിബയെ പാർലമെന്റ് തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ ∙ ജപ്പാൻ പ്രധാനമന്ത്രിയായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗേറു ഇഷിബയെ പാർലമെന്റ് തിരഞ്ഞെടുത്തു. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണു പിൻഗാമിയായി ഇഷിബയെ തിരഞ്ഞെടുത്തത്. പുതിയ മന്ത്രിസഭയെ ഇഷിബ ഉടൻ പ്രഖ്യാപിക്കും. ഒക്ടോബർ 27ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇഷിബ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

English Summary:

Prime minister of Japan Shigeru Ishiba took in charge

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT