ജറുസലം ∙ ഗാസയിലെ അഭയാർഥി ക്യാംപുകളിൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 26 പലസ്തീൻകാർ കൊല്ലപ്പെട്ടു. അഭയാർഥികൂടാരങ്ങൾ നിറഞ്ഞ അൽ മവാസിയിലും ഗാസ സിറ്റിയിലെ തുഫായിലെ അഭയകേന്ദ്രമായ സ്കൂളിലും കനത്ത ബോംബിങ് നടന്നു. അതിനിടെ, ലബനനിലെ തീരപട്ടണമായ ടയറിൽ ബോംബാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്റൂട്ടിൽ ഇന്നലെയുണ്ടായ  ഡസനിലേറെ ബോംബാക്രമണങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 43,552 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,02765 പേർക്കു പരുക്കേറ്റു. ലബനനിൽ 3117പേർ കൊല്ലപ്പെട്ടു.

English Summary:

26 Palestinians were killed in the bombing of the refugee camps in Gaza