പ്രഷർ കുക്കറിൽ പരിപ്പ് വേവിക്കുമ്പോൾ വെള്ളം പുറത്തേയ്ക്ക് പോകാതിരിക്കാൻ ഇങ്ങനെ ചെയ്യാം
അടുക്കള ജോലി എളുപ്പമാക്കാന്‍ അറിയാം അടുക്കളയിൽ നിന്നു ചില നുറുങ്ങുകൾ. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ അറിയാം. തക്കാളി നന്നായി കഴുകിയ ശേഷം വെള്ളം പോകാനായി ഒരു 10 മിനിറ്റ് പ്ലേറ്റിൽ പരത്തി വയ്ക്കുക. അതിനു ശേഷം അടപ്പുള്ള ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. ഉള്ളിൽ വെള്ളം നനവ് പാടില്ല.

അടുക്കള ജോലി എളുപ്പമാക്കാന്‍ അറിയാം ചില നുറുങ്ങുകൾ. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ അറിയാം. തക്കാളി നന്നായി കഴുകിയ ശേഷം വെള്ളം പോകാനായി ഒരു 10 മിനിറ്റ് പ്ലേറ്റിൽ നിരത്തി വയ്ക്കുക. അതിനു ശേഷം അടപ്പുള്ള ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. ഉള്ളിൽ വെള്ളം നനവ് പാടില്ല. തക്കാളി ഓരോന്നായി എടുത്തു ഞെട്ട് വരുന്ന ഭാഗം കമഴ്ത്തി വയ്ക്കുക. അതിനുശേഷം പാത്രം അടച്ചു ഫ്രിജില്‍ വച്ചാൽ കേടു വരാതെ ഇരിക്കും.
മുറിച്ചു വച്ച കുമ്പളങ്ങ, ചെരങ്ങ, വെള്ളരിക്ക എന്നിവ മുറിച്ചെടുത്ത ഭാഗം കളർ മാറി കേടു വരാതിരിക്കാൻ വേണ്ടി അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് മുറിച്ച ഭാഗം മൂടി ഫ്രിജിൽ വയ്ക്കാം. കേടു വരാതെ ഇരിക്കും.
പ്രഷർ കുക്കറിൽ പരിപ്പ് വേവിക്കുമ്പോൾ വെള്ളം പുറത്തു പോകാതിരിക്കാൻ പരിപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും അതിലേക്കു ഒരു ടീസ്പൂൺ എണ്ണയും ഒഴിച്ച് കുക്കറിൽ വയ്ക്കാം. കൂടെ തന്നെ കുക്കറിന്റെ ഉള്ളിൽ നടുവിലായി ഒരു ചെറിയ സ്റ്റീൽ പാത്രം വച്ചു കൊടുക്കുക. ശേഷം അടച്ചു വേവിച്ചാൽ പരിപ്പ് വെള്ളം പുറത്തേക്കു തെറിക്കില്ല. കൂടാതെ കുക്കറിൽ ആവശ്യത്തിന് മാത്രം വെള്ളം ചേർക്കണം.
ഉപ്പേരി പോലെ വെള്ളം ഒഴിക്കാതെ ഡ്രൈയാക്കി ഉണ്ടാക്കുന്ന വിഭവങ്ങൾ നന്നായി വേവിച്ചെടുക്കാൻ പാത്രത്തിനു മുകളിൽ ഒരു സ്റ്റീൽ പ്ലേറ്റ് /തട്ട് വച്ചതിനു ശേഷം കുറച്ച് വെള്ളം ഒഴിക്കുക. അപ്പോൾ ഉള്ളിലുള്ള കഷ്ണങ്ങൾ ഒട്ടും അടിയിൽ പിടിക്കാതെ നല്ല ഡ്രൈ ആയിട്ട് വേവിച്ചെടുക്കാം.