വെയിലത്ത് ഉണക്കാതെ മുളകും മല്ലിയും പൊടിച്ചെടുക്കാം; ഈ വിദ്യ പ്രയോഗിക്കൂ
കറികൾക്ക് രുചിയും ഗുണവും കൂടുന്നത് മുളകും മല്ലിയും വീട്ടിൽ പൊടിച്ചെടുക്കുമ്പോഴാണ്. മാത്രമല്ല മായം ഇല്ലാത്തവ ഉപയോഗിക്കുകയും ചെയ്യാം. കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഗുണം കൂടും. മുളക്പൊടിയും മല്ലിപൊടിയും മസാലയുമൊക്കെ ഇങ്ങനെ ചെയ്യുന്നതാണ് ഗുണകരം. പക്ഷേ ഈ മഴക്കാലത്ത് മുളകും മല്ലിയും

കറികൾക്ക് രുചിയും ഗുണവും കൂടുന്നത് മുളകും മല്ലിയും വീട്ടിൽ പൊടിച്ചെടുക്കുമ്പോഴാണ്. മാത്രമല്ല മായം ഇല്ലാത്തവ ഉപയോഗിക്കുകയും ചെയ്യാം. കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഗുണം കൂടും. മുളക്പൊടിയും മല്ലിപൊടിയും മസാലയുമൊക്കെ ഇങ്ങനെ ചെയ്യുന്നതാണ് ഗുണകരം. പക്ഷേ ഈ മഴക്കാലത്ത് മുളകും മല്ലിയും ഉണക്കിയെടുക്കാൻ വളരെ പ്രയാസമാണ്. ഇനി ആ ടെൻഷൻ വേണ്ട, മഴക്കാലം ആയാലും മുളകും മല്ലിയും ഉണക്കി പൊടിച്ചെടുക്കാൻ വഴികളുണ്ട്. എങ്ങനെയെന്ന് അറിയാം.
നന്നായി കഴുകിയെടുത്ത് വെള്ളം കളഞ്ഞ വറ്റൽ മുളകോ മല്ലിയോ നല്ല കോട്ടൺ തുണിയിൽ പൊതിഞ്ഞ് വയ്ക്കാം. ശേഷം കുക്കറിൽ റിങ് ഇറക്കിവച്ച് പാത്രത്തിന് മുകളില്‍ വച്ച് വിസിൽ ഇടാതെ മുളക് ചൂടാകി എടുക്കാം. കൂടാതെ വീട്ടിൽ ഒാവൻ ഉണ്ടെങ്കിൽ അതിൽ വച്ച് ഉണക്കി എടുക്കാവുന്നതാണ്.
മുളക് കഴുകിയതിന് ശേഷം വെള്ളം തോർന്നിട്ട് ചെറിയ തീയിൽ പാൻ വച്ച് ചൂടാക്കി എടുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കാവുന്നതുമാണ്. നോൺസ്റ്റിക്ക് പാന്‍ അല്ലെങ്കിൽ ചുവട് കട്ടിയുള്ള പാത്രം വേണം ഇങ്ങനെ ചെയ്യാനായി.മുളകിന്റെ നിറം നഷ്ടപ്പെടാതിരിക്കുവാൻ ഇത് സഹായിക്കും.