ഇത്രയും എളുപ്പമായിരുന്നോ മിക്സിയുടെ ബ്ലേയ്ഡ് മൂർച്ച കൂട്ടാന്‍; ഇനി കടയിൽ പോകേണ്ട!
ചമ്മന്തി മുതല്‍ ഇഡ്ഡലി മാവ് വരെ അരയ്ക്കാന്‍ എന്നും അടുക്കളയില്‍ എന്നും അത്യാവശ്യമായ ഉപകരണമാണ് മിക്സി. തിരക്കിട്ട് പണി തീര്‍ക്കാന്‍ നോക്കുമ്പോഴായിരിക്കും പലപ്പോഴും മിക്സി പണി തരുന്നത്. എത്ര സമയം ഓണാക്കിയിട്ടാലും മിക്സിയില്‍ ഇട്ട സാധനങ്ങള്‍ അരഞ്ഞു കിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മിക്സിയുടെ

ചമ്മന്തി മുതല്‍ ഇഡ്ഡലി മാവ് വരെ അരയ്ക്കാന്‍ എന്നും അടുക്കളയില്‍ എന്നും അത്യാവശ്യമായ ഉപകരണമാണ് മിക്സി. തിരക്കിട്ട് പണി തീര്‍ക്കാന്‍ നോക്കുമ്പോഴായിരിക്കും പലപ്പോഴും മിക്സി പണി തരുന്നത്. എത്ര സമയം ഓണാക്കിയിട്ടാലും മിക്സിയില്‍ ഇട്ട സാധനങ്ങള്‍ അരഞ്ഞു കിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മിക്സിയുടെ ബ്ലേഡിന്‍റെ മൂര്‍ച്ച കൂട്ടാനായി ചില വിദ്യകളുണ്ട്. മിക്സി ഉണ്ടെങ്കിലും ബ്ലേയ്ഡുകൾക്ക് മൂർച്ചയില്ലെങ്കിൽ സംഗതി കുഴയും.
ഒരു കപ്പ് ഉപ്പ് എടുത്ത്, ഒരു മിനിറ്റ് മിക്സിയിൽ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മിക്സിയുടെ ബ്ലേഡുകള്‍ പണ്ടത്തേക്കാള്‍ മൂര്‍ച്ചയുള്ളതായി മാറും. മുട്ടത്തോട് ഇട്ടു അടിച്ചെടുത്താലും ബ്ലേഡുകള്‍ക്ക് മൂര്‍ച്ച വരും. മുട്ടത്തോട് നന്നായി കഴുകിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം.
മിക്സിയുടെ ജാറിന്റെ ബ്രെഡ് മൂർച്ച കൂടുക മാത്രമല്ല, ജാറ് നന്നായി വെട്ടി തിളങ്ങുന്നതും കാണാം. ശേഷം പൊടിച്ച മുട്ടത്തോട് മാറ്റിയിട്ട് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കാം. ജാറിലെ മുഴുവൻ അഴുക്കും പോയതായി കാണാം. അതുപോലെ കൽക്കണ്ടവും മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടാൻ ബെസ്റ്റാണ്. കൽക്കണ്ടത്തിന്റെ ചെറിയ കഷണങ്ങൾ മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. മൂർച്ച കൂട്ടാൻ നല്ലതാണ്.