Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാങ്ങ അച്ചാർ എളുപ്പത്തിൽ രുചികരമായി

നിഷ ശ്രീജിത്ത്
mango-achar

വീട്ടിൽ വളരെ എളുപ്പത്തിൽ രുചികരമായി തായാറാക്കാവുന്ന തൊടു കറിയാണ് അച്ചാർ. സൂക്ഷിച്ച് വച്ചാൽ ദിവസങ്ങളോളം ഉപയോഗിക്കുകയും ചെയ്യാം.

നാലു മാങ്ങ ചെറുതായി അരിഞ്ഞു വെച്ചതിലേക്ക് നാലു ടേബിൾ സ്പൂൺ മുളകുപൊടി, മൂന്ന് ടീസ്പൂൺ ഉപ്പ്,  കാൽ ടീസ്പൂൺ കായംപൊടി എന്നിവ ചേർത്ത് ഇളക്കി, ലേശം തിളപ്പിച്ച വെള്ളവും 1 ടീസ്പൂൺ കടുക് ചതച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഭരണിയിൽ ആക്കുക.

മുകളിൽ ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഭരണി മുറുക്കി അടച്ചു വെയ്ക്കുക. 2-3 ദിവസം കഴിഞ്ഞ് എടുക്കാം. 

Access Denied

Access Denied

You don't have permission to access "http://www.manoramaonline.com/gdpr.html" on this server.

Reference #18.d107d417.1745285316.202d01b4

https://errors.edgesuite.net/18.d107d417.1745285316.202d01b4