പതിവായി ഉണ്ടാക്കുന്ന ചായയിൽ നിന്നും വ്യത്യസ്തമായി ഒരു ലയേർഡ് ചായ ഉണ്ടാക്കിയാലോ... ചേരുവകൾ പാൽ - 2 കപ്പ് പഞ്ചസാര - 4 ടേബിൾസ്പൂൺ ചായപ്പൊടി - 1 ടേബിൾസ്പൂൺ വെള്ളം – 2 കപ്പ് ഏലയ്ക്ക - 1 തയാറാക്കുന്ന വിധം പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. ശേഷം അരിച്ചെടുത്തു നന്നായി പതപ്പിച്ചെടുക്കുക . മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിവായി ഉണ്ടാക്കുന്ന ചായയിൽ നിന്നും വ്യത്യസ്തമായി ഒരു ലയേർഡ്  ചായ ഉണ്ടാക്കിയാലോ...

ചേരുവകൾ 

  • പാൽ - 2 കപ്പ് 
  • പഞ്ചസാര - 4 ടേബിൾസ്പൂൺ 
  • ചായപ്പൊടി - 1 ടേബിൾസ്പൂൺ 
  • വെള്ളം – 2 കപ്പ് 
  • ഏലയ്ക്ക - 1 
ADVERTISEMENT

തയാറാക്കുന്ന വിധം 

പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. ശേഷം അരിച്ചെടുത്തു നന്നായി പതപ്പിച്ചെടുക്കുക .

ADVERTISEMENT

മറ്റൊരു സോസ്പാനിൽ വെള്ളം തിളപ്പിക്കുക ഇതിലേക് ചായപ്പൊടി ,ഏലയ്ക്ക എന്നിവ ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക.

ഗ്ലാസ്സിലേക് മുക്കാൽ ഭാഗം വരെ പാലൊഴിക്കുക. അതിനുമുകളിൽ ഒരു സ്പൂൺ വെച്ച് അതിന്റെ മുകളിലൂടെ ബ്ലാക്ക് ടീ മെല്ലെ ഒഴിച്ചുകൊടുക്കുക. ലയേർഡ് ചായ റെഡി .