ആത്തപ്പഴം അല്ലെങ്കിൽ കസ്റ്റർഡ് ആപ്പിൾ കൊണ്ട് അടിപൊളി പുഡിങ് ചേരുവകൾ കസ്റ്റർഡ് ആപ്പിൾ -3 എണ്ണം പാൽ - 3/4 ലിറ്റർ ചൈനാഗ്രാസ് -5 ഗ്രാം പാൽപ്പൊടി -2 ടേബിൾസ്പൂൺ പഞ്ചസാര - 1/2 കപ്പ്‌ തയാറാക്കുന്ന വിധം ആദ്യം ആത്തപ്പഴം തൊലി മാറ്റി ഉള്ളിലെ പൾപ്പ് എടുക്കാം. ഒരു മിക്സിയിൽ കുറച്ചു പാലും ആത്തപ്പഴവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്തപ്പഴം അല്ലെങ്കിൽ കസ്റ്റർഡ് ആപ്പിൾ  കൊണ്ട് അടിപൊളി പുഡിങ്

ചേരുവകൾ

  • കസ്റ്റർഡ് ആപ്പിൾ -3 എണ്ണം
  • പാൽ - 3/4 ലിറ്റർ
  • ചൈനാഗ്രാസ് -5 ഗ്രാം
  • പാൽപ്പൊടി -2 ടേബിൾസ്പൂൺ
  • പഞ്ചസാര - 1/2 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം

  • ആദ്യം ആത്തപ്പഴം തൊലി മാറ്റി ഉള്ളിലെ പൾപ്പ് എടുക്കാം.
  • ഒരു മിക്സിയിൽ കുറച്ചു പാലും ആത്തപ്പഴവും ചേർത്ത് ചെറുതായി ഒന്ന് അടിച്ചെടിച്ചിട്ട് അരിപ്പയിൽ അരിച്ചെടുക്കുക.
  • അതിനു ശേഷം ആത്തപ്പഴവും പഞ്ചസാരയും ചേർത്ത് ഒന്നൂടെ നല്ലതായി അരച്ചെടുക്കുക.
  • പുഡ്ഡിങ് ഉണ്ടാക്കുന്നതിനു  10 മിനിറ്റ് മുൻപ് ചൈനഗ്രാസ് വെള്ളത്തിൽ മുങ്ങികിടക്കുന്ന പാകത്തിൽ ഇട്ടു വയ്ക്കുക.
  • ഒരേ സമയം ചൈനാഗ്രാസും പാലും 2 പാത്രത്തിൽ വേവിക്കാൻ വയ്ക്കുക.
  • പാൽ ചൂടായി വരുമ്പോൾ പാൽപ്പൊടി ചേർത്ത് കൊടുക്കുക.
  • പാൽ തിളച്ച ശേഷം തീ ഓഫാക്കി ജ്യൂസ്‌ ചേർത്തിളക്കുക. 

  • ഈ കൂട്ടിലേക്കു ചൂടോടെ ചൈനാഗ്രാസ് അരിച്ചൊഴിക്കുക.
  • നന്നായി യോജിപ്പിച്ച ശേഷം പുഡ്ഡിങ് പാത്രത്തിലേക്ക് മാറ്റുക.
  • 2 മണിക്കൂർ ഫ്രിജിൽ വച്ചു തണുപ്പിച്ചു കഴിക്കാം, പുഡ്ഡിങ് റെഡി.