അസാധ്യ രുചിയുള്ള കിടു ചെമ്മീൻ അച്ചാർ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ ചെമ്മീൻ - 1/2 കിലോഗ്രാം ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - 10 അല്ലി പച്ചമുളക് - 4 എണ്ണം കറിവേപ്പില - 2-3 തണ്ട് വറ്റൽ മുളക് - 4 എണ്ണം മുളകുപൊടി - 4 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ ഉലുവാപ്പൊടി - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസാധ്യ രുചിയുള്ള കിടു ചെമ്മീൻ അച്ചാർ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചെമ്മീൻ - 1/2 കിലോഗ്രാം
  • ഇഞ്ചി - ചെറിയ കഷ്ണം
  • വെളുത്തുള്ളി - 10 അല്ലി
  • പച്ചമുളക് - 4 എണ്ണം
  • കറിവേപ്പില - 2-3 തണ്ട്
  • വറ്റൽ മുളക് - 4 എണ്ണം
  • മുളകുപൊടി - 4 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
  • ഉലുവാപ്പൊടി - 1/2 ടീസ്പൂൺ
  • കായപ്പൊടി - 1/2 ടീസ്പൂൺ
  • ഈന്തപ്പഴം - 6 എണ്ണം
  • വിനാഗിരി - 1/2 കപ്പ്‌
  • വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ
  • നല്ലെണ്ണ - 3 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്നവിധം 

  • ചെമ്മീൻ മസാല പുരട്ടി അര മണിക്കൂർ മാറ്റിവയ്ക്കണം. 
  • ഒരു പാത്രത്തിൽ ഓയിൽ ചൂടാക്കി അതിൽ ചെമ്മീൻ ഒന്ന് വറുത്തെടുക്കണം, ശേഷം വേറൊരു പാത്രം അടുപ്പിൽ വച്ച് അതിൽ നല്ലെണ്ണ ഒഴിച്ച് കടുക്‌ പൊട്ടിച്ചശേഷം കറിവേപ്പില, വറ്റൽ മുളക്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം. 
  • ഇതിൽ മുളക് മസാല (മുളകുപൊടിയും മഞ്ഞൾപ്പൊടിയും വെള്ളം ചേർത്ത് യോജിപ്പിച്ച് എടുത്തത്) ചേർത്ത് വീണ്ടും ചെറുതീയിൽ വഴറ്റണം. ചൂടുവെള്ളത്തിൽ കുതിർത്തുവച്ച ഈത്തപ്പഴം ചേർത്ത് കൊടുക്കാം. വിനാഗിരി ചേർത്ത് തിളപ്പിച്ചശേഷം ആവശ്യത്തിന് ഉപ്പും വറുത്തുവച്ച ചെമ്മീനും ചേർത്ത് കൊടുക്കാം.