കപ്പ കൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പര്‍ ടേസ്റ്റിയായ മധുരം തയാറാക്കാം. ചേരുവകൾ: • കപ്പ - 1 കപ്പ് • ശര്‍ക്കര - 100 ഗ്രാം • വെള്ളം - 1 കപ്പ് • തേങ്ങ ചിരകിയത് - 1/2 കപ്പ് • ചുക്കുപൊടി - 1/4 ടീസ്പൂണ്‍ • ഏലയ്ക്കാ പൊടി - 1/4 ടീസ്പൂണ്‍ • ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കപ്പ കൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പര്‍ ടേസ്റ്റിയായ മധുരം തയാറാക്കാം.

ചേരുവകൾ:

ADVERTISEMENT

•  കപ്പ - 1 കപ്പ്
•  ശര്‍ക്കര - 100 ഗ്രാം
•  വെള്ളം - 1 കപ്പ്
•  തേങ്ങാ ചിരകിയത് - 1/2 കപ്പ്
•  ചുക്കുപൊടി - 1/4 ടീസ്പൂണ്‍
•  ഏലയ്ക്കാ പൊടി - 1/4 ടീസ്പൂണ്‍
•  ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ADVERTISEMENT

•  കപ്പ ചെറിയ കഷണങ്ങളാക്കി മുറിച്ച്, ഉപ്പ് ചേര്‍ത്ത് നന്നായി വേവിച്ച്, വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കുക.

•  ശര്‍ക്കര 1/2 കപ്പ് വെള്ളം ഒഴിച്ച് പാനിയാക്കുക.

ADVERTISEMENT

• 1/2 കപ്പ് വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വേവിച്ച് ഊറ്റി വച്ച കപ്പയും തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് ചെറിയ തീയില്‍ തിളപ്പിക്കുക.

•  അതിനുശേഷം ശര്‍ക്കര പാനി ചേര്‍ത്ത് കുറുകി വരുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യാം.

•  ഇനി ചുക്കുപൊടിയും ഏലയ്ക്കാ പൊടിയും ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT