കാബേജ് തോരൻ കൂടുതൽ രുചിയിലും ഗുണത്തിലും
പച്ചക്കറി കഴിക്കാന്‍ മടിക്കുന്നവര്‍ക്ക് എന്നും തയാറാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, കൂടുതല്‍ രുചിയോടെ കാബേജ് തോരന്‍ കാരറ്റ് ചേര്‍ത്ത് തയാറാക്കാം. വിറ്റാമിന്‍ എ കൊണ്ട് സമ്പന്നമായ കാരറ്റ് ചേര്‍ത്താല്‍ പോഷകമൂല്യവും കൂടും. ചേരുവകൾ: • കാബേജ് - 1/2 കിലോ • കാരറ്റ് - 1 എണ്ണം • തേങ്ങ ചിരകിയത് -

പച്ചക്കറി കഴിക്കാന്‍ മടിക്കുന്നവര്‍ക്ക് എന്നും തയാറാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, കൂടുതല്‍ രുചിയോടെ കാബേജ് തോരന്‍ കാരറ്റ് ചേര്‍ത്ത് തയാറാക്കാം. വിറ്റാമിന്‍ എ കൊണ്ട് സമ്പന്നമായ കാരറ്റ് ചേര്‍ത്താല്‍ പോഷകമൂല്യവും കൂടും.
ചേരുവകൾ:
• കാബേജ് - 1/2 കിലോ
• കാരറ്റ് - 1 എണ്ണം
• തേങ്ങ ചിരകിയത് - 1/2 കപ്പ്
• സവാള - പകുതി
• പച്ചമുളക് - 2 എണ്ണം
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• ഉപ്പ്
• വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
• കടുക്, കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
• കാബേജ് കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. കാരറ്റ് ചീകിയെടുക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങ ചിരകിയതും ചേര്‍ത്ത് യോജിപ്പിക്കുക.
• ഒരു പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും തേങ്ങാ ചിരകിയതും ചേര്‍ത്ത് യോജിപ്പിച്ച് വച്ച കാബേജും കാരറ്റും ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റി ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കുക. (വെള്ളം ചേര്‍ക്കേണ്ടതില്ല)