വേനലിൽ കുളിർമ നൽകാനും വിശപ്പും ദാഹവും ക്ഷീണവും അകറ്റാൻ വ്യത്യസ്തമായ അഞ്ച് രുചികളിൽ ലസ്സി തയാറാക്കാം. ചേരുവകൾ തൈര് - ഒരു ലിറ്റർ (പുളി ഇല്ലാത്ത കട്ട തൈര് ) പഞ്ചസാര – ആവശ്യത്തിന് കൈതചക്ക - ഒരു കഷ്ണം മാങ്ങ - രണ്ട് എണ്ണം ഷമാം - ഒരു കഷ്ണം പൊതിന ഇല , ഇഞ്ചി ചെറിയ കഷ്ണം ചെറു നാരങ്ങ ചെറിയ കഷ്ണം കസ്കസ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലിൽ കുളിർമ നൽകാനും വിശപ്പും ദാഹവും ക്ഷീണവും അകറ്റാൻ വ്യത്യസ്തമായ അഞ്ച് രുചികളിൽ ലസ്സി തയാറാക്കാം.

ചേരുവകൾ

  • തൈര് - ഒരു ലിറ്റർ (പുളി ഇല്ലാത്ത കട്ട തൈര് )
  • പഞ്ചസാര – ആവശ്യത്തിന്
  • കൈതചക്ക - ഒരു കഷ്ണം
  • മാങ്ങ - രണ്ട് എണ്ണം
  • ഷമാം - ഒരു കഷ്ണം 
  • പൊതിന ഇല , ഇഞ്ചി ചെറിയ കഷ്ണം ചെറു നാരങ്ങ ചെറിയ കഷ്ണം
  • കസ്കസ് - രണ്ട് സ്പൂൺ
  • ബദാം, അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • തൈരിൽ പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ച് എടുക്കുക. സാധാരണ ലെസ്സി തയാറാക്കാൻ ഇതിൽ ഐസ് കഷ്ണങ്ങൾ ചേർത്ത് ഉപയോഗിക്കാം. മാങ്ങ, കൈതച്ചക്ക, ഷമാം ഓരോന്നും വെള്ളം ചേർക്കാതെ നന്നായി മിക്സിയിൽ അടിച്ച് എടുത്ത് മാറ്റി വയ്ക്കുക. 
  • പുതിനയില, ഇഞ്ചി, ചെറുനാരങ്ങ നീരും ചോർത്ത് അടിച്ച് എടുക്കുക. 
  • ഓരോ പഴച്ചാറും ആവശ്യത്തിന് തൈരും ചേർത്ത് അടിച്ച് എടുക്കുക. അടിപൊളി ലസ്സി തയാർ. അണ്ടിപരിപ്പും ബദാമും കസ്കസും (ആവശ്യമെങ്കിൽ ) ഐസും ചേർത്ത് കുടിക്കാം.

English Summary : Lassi is a popular traditional dahi-based drink or regional name for buttermilk.