തേങ്ങാപ്പാലിൽ കുറുകി വറ്റിച്ചെടുക്കുന്ന ഫിഷ് മോളിക്ക് രുചി കൂടും. ചേരുവകൾ : • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ • കറുവാപട്ട - 2 • ഗ്രാമ്പൂ - 5 എണ്ണം • ഏലക്ക - 3 എണ്ണം • വെളുത്തുള്ളി (അരിഞ്ഞത്) - 1 ടീസ്പൂൺ • ഇഞ്ചി (അരിഞ്ഞത്) - 1 ടീസ്പൂൺ • പച്ചമുളക് - 12- 14 എണ്ണം • സവാള - 4 എണ്ണം (1/4 ഇഞ്ച് വട്ടത്തിൽ) •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങാപ്പാലിൽ കുറുകി വറ്റിച്ചെടുക്കുന്ന ഫിഷ് മോളിക്ക് രുചി കൂടും.

ചേരുവകൾ :

ADVERTISEMENT

• വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
• കറുവാപട്ട - 2
• ഗ്രാമ്പൂ - 5 എണ്ണം
• ഏലക്ക - 3 എണ്ണം
• വെളുത്തുള്ളി (അരിഞ്ഞത്) - 1 ടീസ്പൂൺ
• ഇഞ്ചി (അരിഞ്ഞത്) - 1 ടീസ്പൂൺ
• പച്ചമുളക് - 12- 14 എണ്ണം
• സവാള - 4 എണ്ണം (1/4 ഇഞ്ച് വട്ടത്തിൽ)
• കറിവേപ്പില ആവശ്യത്തിന്
• ഉപ്പ് - ആവശ്യത്തിന്
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• മീൻ - 250 ഗ്രാം
• തക്കാളി - 1 എണ്ണം
• തേങ്ങാപ്പാൽ (രണ്ടാംപാൽ) - 2 കപ്പ്‌
• തേങ്ങാപ്പാൽ (തലപ്പാൽ) - 1 കപ്പ്‌

തയാറാക്കുന്ന വിധം

ADVERTISEMENT

• ഒരു ഫ്രൈയിങ് പാൻ മീഡിയം തീയിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ഇതിൽ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചെറുതായി ചതച്ചതും വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.

• ഇതിൽ സവാളയും ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും ചേർത്ത് ചെറുതായി വഴറ്റിയെടുത്ത ശേഷം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ADVERTISEMENT

• രണ്ടാംപാൽ ചേർത്ത് തിളപ്പിക്കുക, ശേഷം മീൻ ഇട്ടുകൊടുക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർത്തു കൊടുക്കുക. ഇതിൽ തക്കാളിയും ഇട്ടുകൊടുത്ത് നന്നായി തിളപ്പിച്ച് തേങ്ങാപ്പാൽ കുറച്ച് ചേർത്ത് പറ്റിച്ചെടുക്കുക.

• തലപ്പാൽ കൂടി ചേർത്ത് തിള വരുമ്പോൾത്തന്നെ തീ ഓഫ്‌ ചെയ്യുക.