വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം രുചികരമായ ബനാന കേക്ക്. ചേരുവകൾ ബട്ടർ - 1 ടീസ്പൂൺ ഏത്തപ്പഴം - 1 മുട്ട - 1 ഉപ്പ്‌ - 1 നുള്ള് വാനില എസൻസ് - 1 ടീസ്പൂൺ പഞ്ചസാര - 1 കപ്പ്‌ പാൽ - 1 കപ്പ്‌ ഓയിൽ - 1/4 കപ്പ്‌ മൈദ - 1കപ്പ്‌ ബേക്കിങ് പൗഡർ - 1/2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം കേക്ക് ഉണ്ടാക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം രുചികരമായ ബനാന കേക്ക്. 

ചേരുവകൾ 

  • ബട്ടർ   - 1 ടീസ്പൂൺ
  • ഏത്തപ്പഴം - 1
  • മുട്ട   - 1
  • ഉപ്പ്‌   - 1 നുള്ള് 
  • വാനില എസൻസ് - 1 ടീസ്പൂൺ
  • പഞ്ചസാര - 1 കപ്പ്‌ 
  • പാൽ - 1 കപ്പ്‌ 
  • ഓയിൽ  - 1/4 കപ്പ്‌ 
  • മൈദ - 1കപ്പ്‌ 
  • ബേക്കിങ് പൗഡർ - 1/2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • കേക്ക് ഉണ്ടാക്കാൻ എടുക്കുന്ന കടായിയിൽ  കുറച്ചു ബട്ടർ തടവി കൊടുക്കുക. അതിലേക്ക്  കുറച്ചു പഞ്ചസാര വിതറി കൊടുക്കാം. ഇനി  ഒരു ഏത്തയ്ക്ക അധികം വലുപ്പം ഇല്ലാതെ വട്ടത്തിൽ മുറിച്ചെടുത്തു കടായിയിൽ നിരത്തി മാറ്റി വയ്ക്കാം. 
  • ഇനി കേക്കിനുള്ള ബാറ്റർ തയാറാക്കണം. അതിനായി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പും വാനില എസൻസും ചേർത്ത് ഒന്നു അടിച്ചെടുത്ത ശേഷം പഞ്ചസാരയും പാലും ഓയിലും ചേർത്ത് നല്ലത് പോലെ ഇളക്കി എടുക്കുക. 
  • മൈദായും ബേക്കിങ് പൗഡറും അരിച്ചെടുത്തത് ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കാം. ഈ ബാറ്റർ തയാറാക്കി വച്ചിരിക്കുന്ന കടായിയിലേക്ക് ഒഴിച്ചു കൊടുക്കാം. ഒന്നു തട്ടിക്കൊടുത്തു എയർ കളയാം. അതിനു ശേഷം ചെറിയ തീയിൽ ഗ്യാസിലേക്ക് കാടായി വച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം. തണുത്തതിന് ശേഷം മുറിച്ച് വിളമ്പാം.
ADVERTISEMENT

English Summary :  Easy Banana Cake in Kadai.