കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പിത്​സ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് സൂപ്പർ രുചിയിൽ ഫ്രൈയിങ് പാനിൽ പിത്​സ ഓംലെറ്റ് തയാറാക്കാം. ചേരുവകൾ മുട്ട - 5 തക്കാളി - 2 ചീസ് - അരക്കപ്പ് കുരുമുളകുപൊടി - അര ടീസ്പൂൺ ഒറിഗാനോ - കാൽ ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ബട്ടർ - രണ്ട് ടേബിൾസ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പിത്​സ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് സൂപ്പർ രുചിയിൽ ഫ്രൈയിങ് പാനിൽ പിത്​സ ഓംലെറ്റ് തയാറാക്കാം.

ചേരുവകൾ

  • മുട്ട - 5
  • തക്കാളി - 2
  • ചീസ് - അരക്കപ്പ്
  • കുരുമുളകുപൊടി - അര ടീസ്പൂൺ
  • ഒറിഗാനോ - കാൽ ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ബട്ടർ - രണ്ട് ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • തക്കാളി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് വയ്ക്കുക.
  • മുട്ടയിലേക്ക് കുരുമുളകുപൊടി, ഒറിഗാനോ, ഉപ്പ് ഇവ ചേർത്ത് നന്നായി അടിച്ചു പതപ്പിക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ 2 ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കി തക്കാളി കഷ്ണങ്ങൾ നിരത്തുക.
  • ഇതിനു മുകളിലായി മുട്ട ഒഴിച്ചു കൊടുക്കുക.
  • ഏറ്റവും മുകളിൽ ഗ്രേറ്റ് ചെയ്ത ചീസ് വിതറി അതിനുശേഷം അടച്ചു വച്ച് ചെറിയ തീയിൽ  5 മിനിറ്റ് വേവിക്കുക
  • രുചികരമായ പിത്​സ ഓംലെറ്റ് തയാർ.
ADVERTISEMENT

English Summary : Delicious Pizza Omelette, Super Breakfast Recipe.