എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ : റവ -3/4 കപ്പ്‌ സേമിയ -1/4 കപ്പ്‌ സവാള -1/2 എണ്ണം കാരറ്റ് - 1 ചെറിയ കപ്പ് തക്കാളി -1/2 എണ്ണം ഗ്രീൻ പീസ് -1 ചെറിയ കപ്പ് ഇഞ്ചി -1 ചെറിയ കഷ്ണം പച്ചമുളക് -3 എണ്ണം കറിവേപ്പില വെളിച്ചെണ്ണ -1 1/2 ടേബിൾ സ്പൂൺ കടുക് -1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

  • റവ -3/4 കപ്പ്‌
  • സേമിയ -1/4 കപ്പ്‌
  • സവാള -1/2 എണ്ണം
  • കാരറ്റ് - 1 ചെറിയ കപ്പ്
  • തക്കാളി -1/2 എണ്ണം 
  • ഗ്രീൻ പീസ് -1 ചെറിയ കപ്പ്
  • ഇഞ്ചി -1 ചെറിയ കഷ്ണം
  • പച്ചമുളക് -3 എണ്ണം
  • കറിവേപ്പില
  • വെളിച്ചെണ്ണ -1 1/2 ടേബിൾ സ്പൂൺ 
  • കടുക് -1/2 ടീസ്പൂൺ
  • കടല പരിപ്പ് -1 ടീസ്പൂൺ
  • വെളിച്ചെണ്ണ -1 1/2 ടേബിൾ സ്പൂൺ 
  • ഉഴുന്ന് -1 ടീസ്പൂൺ
  • അണ്ടിപരിപ്പ് - 5 എണ്ണം
  • മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
  • വെള്ളം -1 1/2 കപ്പ്‌
  • ഉപ്പ് -ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • റവ  നന്നായി വറത്തെടുക്കുക.
  • അതേ പാത്രത്തിൽ  സേമിയയും വറുത്തെടുക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, കടല പരിപ്പ്, ഉഴുന്ന്, അണ്ടിപരിപ്പ് എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ടു വഴറ്റുക. 
  • അതിലേക്കു കറിവേപ്പില, സവാള അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.
  • അതിനുശേഷം തക്കാളി ചെറുതാക്കി നുറുക്കിയത് ചേർത്ത് നന്നായി വഴറ്റുക. ശേഷം കാരറ്റ്, ഗ്രീൻ പീസ് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി വേവിക്കുക. 
  • ഇതിലേക്ക് സേമിയ ചേർത്ത് ഇളക്കി വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം തിളക്കുമ്പോൾ റവ കുറേശ്ശേ ചേർത്ത് ഇളക്കുക. അതിനുശേഷം തീ താഴ്ത്തി വച്ച് വെള്ളം വറ്റുന്നതുവരെ ഇളക്കി കൊടുക്കുക. 
  • അവസാനം നെയ്യ് ചേർത്ത് ഇളക്കി തീ അണയ്ക്കുക.

English Summary : Rava Kichadi, Breakfast Recipe.by Rohini Suresh