മാമ്പഴവും പാലും ചേർത്തൊരു സൂപ്പർ കൂൾ ഡ്രിങ്ക്
മാമ്പഴം കൊണ്ട് ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ടേസ്റ്റി ഡെസേർട്ട് ഇതാ... ചേരുവകൾ പഴുത്ത മാമ്പഴം - 1 പാൽ - 2 കപ്പ് പഞ്ചസാര - അരക്കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ കസ്റ്റാർഡ് പൗഡർ - 4 ടേബിൾസ്പൂൺ ചെറി മാമ്പഴം കഷ്ണങ്ങളാക്കിയത് - അരക്കപ്പ് കാഷ്യു - 2 ടേബിൾസ്പൂൺ ബദാം - 2 ടേബിൾസ്പൂൺ തയാറാക്കുന്ന

മാമ്പഴം കൊണ്ട് ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ടേസ്റ്റി ഡെസേർട്ട് ഇതാ...
ചേരുവകൾ
- പഴുത്ത മാമ്പഴം - 1
- പാൽ - 2 കപ്പ്
- പഞ്ചസാര - അരക്കപ്പ്
- വാനില എസൻസ് - 1 ടീസ്പൂൺ
- കസ്റ്റാർഡ് പൗഡർ - 4 ടേബിൾസ്പൂൺ
- ചെറി
- മാമ്പഴം കഷ്ണങ്ങളാക്കിയത് - അരക്കപ്പ്
- കാഷ്യു - 2 ടേബിൾസ്പൂൺ
- ബദാം - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- മാമ്പഴം തൊലി കളഞ്ഞു മുറിച്ചു മിക്സിയിൽ ഇട്ടു വെള്ളം ചേർക്കാതെ അരച്ചെടുത്തു മാറ്റിവയ്ക്കുക.
- പാൽ പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക.
- ഇതിലേക്കു കസ്റ്റാർഡ് പൗഡർ പാലിൽ കലക്കി ഒഴിച്ച് കൊടുത്തു വേവിക്കുക, വാനില എസൻസ് ചേർക്കുക.
- ഇതിലേക്കു അരച്ചുവച്ച മാമ്പഴത്തിന്റെ പേസ്റ്റ് ചേർത്തിളക്കുക.
- തീ ഓഫ് ചെയ്തു മാമ്പഴം കഷ്ണങ്ങളാക്കിയത്, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേർത്തിളക്കി ചൂടാറാൻ വയ്ക്കുക.
- ശേഷം തണുപ്പിച്ച് വിളമ്പാം.
- ചെറി, മംഗോ കഷ്ണങ്ങൾ വച്ച് അലങ്കരിക്കാം.
English Summary : Mango dessert, Super Cool Recipe.