ഇളനീർ ചിക്കൻ രുചിയിൽ മറ്റേതൊരു ചിക്കൻ വിഭവത്തിനെയും തോൽപ്പിക്കും. ചേരുവകൾ 1) ചിക്കൻ - 2 കിലോഗ്രാം (ചെറുതായി മുറിച്ചത്) 2) ഇളനീർ - 1 മുഴുവൻ തേങ്ങയുടെത് ചെറുതായി നുറുക്കിയത് 3) ചെറിയ ഉള്ളി - 1/2 കിലോഗ്രാം 4) ചുവന്ന മുളക്‌ - 200 ഗ്രാം 5) കറിവേപ്പില - 10-12 തണ്ട് 6) മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 7) ഉപ്പ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇളനീർ ചിക്കൻ രുചിയിൽ മറ്റേതൊരു ചിക്കൻ വിഭവത്തിനെയും തോൽപ്പിക്കും.

ചേരുവകൾ 

ADVERTISEMENT

1) ചിക്കൻ - 2 കിലോഗ്രാം (ചെറുതായി മുറിച്ചത്)
2) ഇളനീർ - 1 മുഴുവൻ തേങ്ങ, ചെറുതായി നുറുക്കിയത് 
3) ചെറിയ ഉള്ളി - 1/2 കിലോഗ്രാം
4) ചുവന്ന മുളക്‌ - 200 ഗ്രാം
5) കറിവേപ്പില - 10-12 തണ്ട്
6) മഞ്ഞൾപ്പൊടി - 1/2 സ്പൂൺ 
7) ഉപ്പ്‌ - ആവശ്യാനുസരണം 

തയാറാക്കുന്ന വിധം വിഡിയോ കാണാം :

  • കഴുകി വൃത്തിയാക്കിയ ചിക്കൻ നന്നായി വെള്ളം വാർന്നു പോകാൻ വയ്ക്കുക. 
  • ഉരുളി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക, ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി ഇട്ടു വഴറ്റുക , ഒന്നു നന്നായി വഴന്നു കഴിഞ്ഞാൽ ചുവന്ന മുളകു ചേർത്തു നന്നായി വഴറ്റുക ,കറിവേപ്പില ചേർക്കുക 
  • ഇതിലേക്കു ചിക്കനും ,നുറുക്കി വച്ചിരിക്കുന്ന ഇളനീർ കഷ്ണങ്ങൾ, മഞ്ഞൾപ്പൊടി, ഉപ്പ്‌ എന്നിവയും ചേർത്തു അടച്ചു വച്ചു വേവിക്കുക ,വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ചിക്കനിൽ നിന്ന് തന്നെ വേവാൻ ആവശ്യമുള്ള വെള്ളം ഊർന്നു വരും 
  • വെന്തു കഴിഞ്ഞാൽ വെള്ളം നന്നായി വറ്റിച്ചെടുക്കുക. 
  • എരിവ് ഇഷ്ടമാണെങ്കിൽ മുളകു പൊടി കുറച്ചു ചേർക്കാം. 
  • രുചികരമായ ഇളനീർ ചിക്കൻ തയാറായി. 
ADVERTISEMENT

English Summary : Coconut Chicken Fry.