ചപ്പാത്തിക്കും ചോറിനും കൂടെ കഴിക്കാൻ പെട്ടെന്ന് തയാറാക്കാവുന്ന സ്‌പൈസി പൊട്ടറ്റോ ഫ്രൈ. ആരേയും കൊതിപ്പിക്കുന്നതും എളുപ്പത്തിൽ തയാറാക്കാവുന്നതും രുചികരവുമായ പൊട്ടറ്റോ ഫ്രൈ. ചേരുവകൾ ഉരുളക്കിഴങ്ങ് – 4 മഞ്ഞൾപ്പൊടി – കാൽടീസ്പൂൺ മുളകുപൊടി – അരടീസ്പൂൺ കടുക് – അരടീസ്പൂൺ എണ്ണ – മൂന്ന് ടേബിൾസ്പൂൺ ഉപ്പ് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തിക്കും ചോറിനും കൂടെ കഴിക്കാൻ പെട്ടെന്ന് തയാറാക്കാവുന്ന സ്‌പൈസി പൊട്ടറ്റോ ഫ്രൈ. ആരേയും കൊതിപ്പിക്കുന്നതും എളുപ്പത്തിൽ തയാറാക്കാവുന്നതും രുചികരവുമായ പൊട്ടറ്റോ ഫ്രൈ.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് –  4
  • മഞ്ഞൾപ്പൊടി  – കാൽടീസ്പൂൺ
  • മുളകുപൊടി – അരടീസ്പൂൺ
  • കടുക്    –  അരടീസ്പൂൺ
  • എണ്ണ    – മൂന്ന്  ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനു ശേഷം കഴുകി ചെറുതായി മുറിച്ചെടുക്കുക. 
  • അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ഒരു പാനിൽ അല്ലെങ്കിൽ ചീനച്ചട്ടിയിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ കടുകിട്ട് പൊട്ടിയാൽ അരിഞ്ഞെടുത്തിട്ടുള്ള ഉരുളക്കിഴങ്ങ് ചേർക്കുക. 
  • നന്നായി ഇളക്കികൊടുത്തതിനു ശേഷം അടച്ചു വച്ച് 5 മിനിറ്റ് ചെറുതീയിലിട്ട് മൊരിയിച്ചെടുക്കുക.
  • 5 മിനിറ്റ് കഴിഞ്ഞ് ഉപ്പ് ചേർത്ത് 2 മിനിറ്റ് വീണ്ടും അടച്ചു വച്ച് മൊരിയിക്കുക. 
  • 2 മിനിറ്റിനു ശേഷം തീ ഓഫ്‌ ചെയ്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. 
  • കിടിലൻ സ്‌പൈസി പൊട്ടറ്റോ ഫ്രൈ തയാർ.

English Summary : It tastes best with rice and chapathi.