ചപ്പാത്തിക്കും ചോറിനും കപ്പയ്ക്കും ഒക്കെ നല്ല കോമ്പിനേഷൻ ആണ്. സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി എന്നിവയൊന്നും ചേർക്കാത്ത ഈ മീൻകറി. ചേരുവകൾ : തേങ്ങ - 2 പിടി ചെറിയ ഉള്ളി – 10-12 മല്ലിപ്പൊടി - 3 സ്പൂൺ മുളകുപൊടി - 1സ്പൂൺ മഞ്ഞൾപ്പൊടി - കാൽ സ്പൂൺ ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തിക്കും ചോറിനും കപ്പയ്ക്കും ഒക്കെ നല്ല കോമ്പിനേഷൻ ആണ്. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയൊന്നും ചേർക്കാതെ തയാറാക്കാവുന്ന മീൻ കറി.

ചേരുവകൾ :

ADVERTISEMENT

തേങ്ങ - 2 പിടി 
ചെറിയ ഉള്ളി – 10-12
മല്ലിപ്പൊടി - 3 സ്പൂൺ 
മുളകുപൊടി - 1സ്പൂൺ 
മഞ്ഞൾപ്പൊടി - കാൽ സ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
വെളിച്ചെണ്ണ - 2 സ്പൂൺ 
കറിവേപ്പില - ആവശ്യത്തിന്
പുളി - നെല്ലിക്ക വലുപ്പത്തിൽ (പകരം കുടംപുളി ഉപയോഗിക്കാം)

തയാറാക്കുന്ന വിധം 

  • ഒരു പാനിൽ എണ്ണ ഒഴിച്ചു 7/8 ചെറിയ ഉള്ളി വഴറ്റുക. 
  • അതിലേക്കു തേങ്ങ ചേർത്ത് ബ്രൗൺ നിറം വരെ വറക്കുക. 
  • ശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി  എന്നിവ ചേർത്ത് നന്നായി വറക്കുക.
  • ചൂട് കുറഞ്ഞ ശേഷം ഒരു മൺചട്ടിയിൽ ഒഴിച്ച് ഉപ്പ്, പുളി എന്നിവയൊക്കെ ചേർത്ത് തിളപ്പിക്കുക. 
  • കുറുകി വരുമ്പോൾ കഴുകി മുറിച്ചുവച്ച  മീൻ ചേർത്ത് വേവിക്കുക.
  • ഒരു പാനിൽ എണ്ണ ഒഴിച്ച് ബാക്കി മാറ്റിവച്ച ചെറിയ  ഉള്ളി മൂപ്പിച്ചു കൊട്ടുക. കറിവേപ്പില ഇടുക.
ADVERTISEMENT

English Summary : Indian mackerel Nadan Curry.