ഗോതമ്പു പൊടിയും പഴവും ചേർന്നൊരു നാലു മണി പലഹാരം
വളരെ രുചികരമായി തയാറാക്കാവുന്നൊരു മധുരപലഹാരം. ചേരുവകൾ 1. പഴം - 1 എണ്ണം 2. ഗോതമ്പു പൊടി - 3/4 കപ്പ് 3. തൈര് - 3/4 കപ്പ് 4. ഉപ്പ് - 1 നുള്ള് 5. പഞ്ചസാര - 3 അല്ലെങ്കിൽ 4 ടീസ്പൂൺ 6. ബേക്കിങ് സോഡ - 1/4 ടീസ്പൂൺ 7. മഞ്ഞൾപ്പൊടി - 1 നുള്ള് (നിർബന്ധമില്ല ) 8. എണ്ണ - വറുക്കാൻ ആവശ്യത്തിന് 9.

വളരെ രുചികരമായി തയാറാക്കാവുന്നൊരു മധുരപലഹാരം.
ചേരുവകൾ
1. പഴം - 1 എണ്ണം
2. ഗോതമ്പു പൊടി - 3/4 കപ്പ്
3. തൈര് - 3/4 കപ്പ്
4. ഉപ്പ് - 1 നുള്ള്
5. പഞ്ചസാര - 3 അല്ലെങ്കിൽ 4 ടീസ്പൂൺ
6. ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
7. മഞ്ഞൾപ്പൊടി - 1 നുള്ള് (നിർബന്ധമില്ല )
8. എണ്ണ - വറുക്കാൻ ആവശ്യത്തിന്
9. വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
2 മുതൽ 6 വരെ ഉള്ള ചേരുവകൾ ഒരു പാത്രത്തിൽ ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്കു പഴം ചെറുതാക്കി നുറുക്കിയത് ചേർത്തിളക്കുക.
ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത്, ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി സ്പൂണിൽ കോരി എണ്ണയിൽ ഇടുന്ന പാകത്തിൽ എടുക്കുക. എണ്ണ നന്നായി ചൂടായ ശേഷം അതിലേക്കു സ്പൂണിൽ കോരി ഇട്ടു മീഡിയം തീയിൽ ബ്രൗൺ കളർ ആകുന്നതു വരെ വറുത്തെടുക്കുക.
English Summary : Wheat flour snacks recipe with tea.