പ്രഭാത ഭക്ഷണത്തിന് രുചികരമായ പാലപ്പം തയാറാക്കാം. ചേരുവകൾ അരിപ്പൊടി വറുത്തത് - 1 കപ്പ് യീസ്റ്റ് - 1/4 ടീസ്പൂൺ പഞ്ചസാര - 2.5 ടേബിൾസ്പൂൺ കോക്കനട്ട് മിൽക്ക് പൗഡർ - 2 ടേബിൾസ്പൂൺ ചോറ് - 1 ടീസ്പൂൺ വെള്ളം - 1 .5 കപ്പ് പാൽ തയാറാക്കുന്ന വിധം ഗ്രൈൻഡറിൽ അരിപ്പൊടി, യീസ്റ്റ് , തേങ്ങാപാൽപ്പൊടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണത്തിന് രുചികരമായ പാലപ്പം തയാറാക്കാം.

ചേരുവകൾ

  • അരിപ്പൊടി വറുത്തത് - 1 കപ്പ്
  • യീസ്റ്റ് - 1/4 ടീസ്പൂൺ
  • പഞ്ചസാര - 2.5 ടേബിൾസ്പൂൺ
  • കോക്കനട്ട് മിൽക്ക് പൗഡർ - 2 ടേബിൾസ്പൂൺ
  • ചോറ് - 1 ടീസ്പൂൺ
  • വെള്ളം - 1 .5 കപ്പ്
  • പാൽ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഗ്രൈൻഡറിൽ അരിപ്പൊടി,  യീസ്റ്റ് , തേങ്ങാപാൽപ്പൊടി, പഞ്ചസാര എന്നിവ ചോറും വെള്ളവും ചേർത്തരച്ചു 7-8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. 
  • പൊങ്ങിയ മാവിൽ ആവശ്യത്തിന് പശുവിൻ പാലൊഴിച്ചു അയച്ചു പിന്നെയും അരമണിക്കൂർ അടച്ചു വയ്ക്കുക.
  • അപ്പത്തിന്റെ പാൻ ചൂടാക്കി അതിൽ ഒരു തവി മാവു കോരിയൊഴിച്ചു വട്ടത്തിൽ ചുറ്റിച്ചു അരികു കരിയുന്നതിന് മുൻപായി എടുക്കുക.

English Summary : Easy Soft Pallappam For Beginners.