ചപ്പാത്തിക്കും പൂരിക്കും കൂട്ടാൻ എളുപ്പത്തിലൊരു ഉരുളക്കിഴങ്ങു കറി
രാവിലത്തെ പലഹാരങ്ങൾക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാം ഉരുളക്കിഴങ്ങ് ഭാജി. ചേരുവകൾ ഉരുളക്കിഴങ്ങ് - 400 – 500 ഗ്രാം വരെ സവാള - 1 ഇടത്തരം തക്കാളി - 1/4 പച്ചമുളക് - 4 ഇഞ്ചി - ഒരു ചെറിയ കഷണം കറിവേപ്പില മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ ഉപ്പ് വെള്ളം വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ കടുക് - 1/4

രാവിലത്തെ പലഹാരങ്ങൾക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാം ഉരുളക്കിഴങ്ങ് ഭാജി.
ചേരുവകൾ
- ഉരുളക്കിഴങ്ങ് - 400 – 500 ഗ്രാം വരെ
- സവാള - 1 ഇടത്തരം
- തക്കാളി - 1/4
- പച്ചമുളക് - 4
- ഇഞ്ചി - ഒരു ചെറിയ കഷണം
- കറിവേപ്പില
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ്
- വെള്ളം
- വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
- കടുക് - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ക്യൂബ്സായി മുറിക്കുക.
- സവാളയും തക്കാളിയും ഇഞ്ചിയും അരിഞ്ഞെടുക്കുക. മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർക്കുക.
- ഉയർന്ന തീയിൽ പ്രഷർ കുക്കറിൽ 3 വിസിൽ വരുന്നതു വരെ വേവിക്കുക.
- വേവിച്ച ഉരുളക്കിഴങ്ങിൽ കുറച്ച് കഷ്ണങ്ങൾ മാഷ് ചെയ്ത് എടുക്കുക.
- ഗ്രേവി കട്ടിയുള്ളതാകാൻ കുറച്ച് നേരം വേവിക്കുക. വെളിച്ചെണ്ണയിൽ കടുക്, കറിവേപ്പില എന്നിവ വറുത്ത് കറിയിൽ ചേർക്കുക.
English Summary : Easy potato bhaji,beachelors Special Recipe.