ഗോതമ്പുപൊടി കൊണ്ട് വളരെ രുചികരമായും എളുപ്പത്തിലും തയാറാക്കാവുന്ന അപ്പം. ചേരുവകൾ • ഗോതമ്പ് പൊടി- ഒരു കപ്പ് • നാളികേരം ചിരകിയത് - അര കപ്പ് • അവൽ - അര കപ്പ് • യീസ്റ്റ്- അര ടീസ്പൂൺ • പഞ്ചസാര- ആവശ്യത്തിന് • ഉപ്പ്- ആവശ്യത്തിന് • ചെറു ചൂട് വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം അവൽ ഒന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോതമ്പുപൊടി കൊണ്ട് വളരെ രുചികരമായും എളുപ്പത്തിലും തയാറാക്കാവുന്ന അപ്പം.

ചേരുവകൾ

ADVERTISEMENT

• ഗോതമ്പ് പൊടി- ഒരു കപ്പ്
• നാളികേരം ചിരകിയത് - അര കപ്പ്
• അവൽ - അര കപ്പ്
• യീസ്റ്റ്- അര ടീസ്പൂൺ
• പഞ്ചസാര- ആവശ്യത്തിന്
• ഉപ്പ്- ആവശ്യത്തിന്
• ചെറു ചൂട് വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ആദ്യം അവൽ ഒന്ന് കഴുകി വയ്ക്കണം. ഒരു മിക്സിയുEasy wheat appam for Breakfastടെ ജാറിലേക്ക് ഗോതമ്പ് പൊടി , നാളികേരം ചിരകിയത്, അവൽ, യീസ്റ്റ് ,പഞ്ചസാര, ഉപ്പ്‌, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. 
  • അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വയ്ക്കുക. ഒരു 15 -20 മിനിറ്റ് റസ്ററ് ചെയ്യാൻ വക്കുക.
  • അതിനു ശേഷം  ഉപ്പും മധുരവും നോക്കാം. 
  • ഇനി ഒരു പാൻ ചൂടാക്കിയ ശേഷം ഒരു തവി മാവു ഒഴിച്ച് കൊടുക്കുക മാവു പരത്തേണ്ട. ഈ സമയത്തു തീ കൂട്ടി വയ്ക്കണം.
  • മാവു നല്ല ചൂടാവുമ്പോൾ തീ കുറച്ച ശേഷം മൂടി വച്ച് വേവിച്ചെടുക്കുക. .
ADVERTISEMENT

English Summary : Easy wheat appam for Breakfast.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT