പഞ്ഞി അപ്പം ഉണ്ടെങ്കിൽ പ്രാതൽ ഗംഭീരം
വളരെ കുറച്ചു ചേരുവകൾ വച്ച് പഞ്ഞി അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ പച്ചരി - 2 കപ്പ് ഉഴുന്ന് - 2 ടേബിൾസ്പൂൺ ചോറ് - 1/2 കപ്പ് പഞ്ചസാര - 1 ടേബിൾസ്പൂൺ യീസ്റ്റ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം പച്ചരിയും ഉഴുന്നും നന്നായി കഴുകി യതിനു ശേഷം നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. 4

വളരെ കുറച്ചു ചേരുവകൾ വച്ച് പഞ്ഞി അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
- പച്ചരി - 2 കപ്പ്
- ഉഴുന്ന് - 2 ടേബിൾസ്പൂൺ
- ചോറ് - 1/2 കപ്പ്
- പഞ്ചസാര - 1 ടേബിൾസ്പൂൺ
- യീസ്റ്റ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- പച്ചരിയും ഉഴുന്നും നന്നായി കഴുകിയതിനു ശേഷം നാലു മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
- 4 മണിക്കൂറിനു ശേഷം കുതിർക്കാൻ വച്ച അരിയും ഉഴുന്നും ചോറും പഞ്ചസാരയും യീസ്റ്റും കൂടി അരച്ച് പൊങ്ങാൻ വയ്ക്കുക.
- പൊങ്ങിയതിനു ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- ഒരു സ്റ്റീമർ അടുപ്പിൽ വച്ച് നെയ്മയം പുരട്ടിയ പാത്രത്തിൽ ഇത് കുറേശ്ശേ ഒഴിച്ച് 5 മിനിറ്റു വേവിച്ചെടുക്കുക. സ്വാദിഷ്ടമായ പഞ്ഞിയപ്പം തയാർ ചിക്കൻ കറിയോ മട്ടൻ കറിയോ കൂട്ടി കഴിക്കാം.
English Summary : Soft Panji Appam, Easy breakfast and Evening Snack.