യാത്രകളിൽ കരുതാം, രുചിയൂറും ബ്രെഡ് ഒാംലെറ്റ്
ഈ കോവിഡ് കാലത്ത് യാത്രകളിൽ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. യാത്രകളിൽ വിശപ്പടക്കാൻ രുചിയും പോഷകവുമുള്ള നല്ലൊരു സ്നാക് തേടുകയാണോ? എങ്കിൽ പരീക്ഷിക്കൂ.. ബ്രെഡ് ഒാംലെറ്റ്....Easy Recipes, Bread Recipes, Breakfast Recipes

ഈ കോവിഡ് കാലത്ത് യാത്രകളിൽ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. യാത്രകളിൽ വിശപ്പടക്കാൻ രുചിയും പോഷകവുമുള്ള നല്ലൊരു സ്നാക് തേടുകയാണോ? എങ്കിൽ പരീക്ഷിക്കൂ.. ബ്രെഡ് ഒാംലെറ്റ്.
ചേരുവകൾ
01. മുട്ട - 2 എണ്ണം
02. ബ്രെഡ് - 4 എണ്ണം
03. മല്ലിയില - ചെറിയ പിടി
03. ചതച്ച മുളക്- 1 ടീസ്പൂൺ
04. ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
ഒരു പാത്രത്തിൽ മുട്ട, മല്ലിയില, ചതച്ചുവച്ച മുളക്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തതിന് ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ തടവി ബ്രെഡ് മുട്ട മിക്സിൽ മുക്കി രണ്ട് വശവും മൊരിച്ചെടുക്കാം.
Content Summary : Readers Recipe - Easy and Quick Bread Omelette Recipe by Jisha Bijith