എളുപ്പത്തിൽ തയാറാക്കാം ഉഗ്രൻ മീൻ കറി, ചോറിനും കപ്പയ്ക്കും ചപ്പാത്തിക്കും കൂട്ടാൻ ഈയൊരു കറി മതി. ചേരുവകൾ മീൻ( ചൂര ) - അരക്കിലോ ഉലുവ - കാൽ ടീസ്പൂൺ ചെറിയ ഉള്ളി - 15 എണ്ണം ഇഞ്ചി - ഒരു കഷ്ണം പച്ചമുളക് - 3 എണ്ണം കറിവേപ്പില - ആവശ്യത്തിന് മഞ്ഞൾപ്പൊടി - അര ടീസ്പൂൺ മുളകുപൊടി -ഒന്നര ടീസ്പൂൺ കാശ്മിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ തയാറാക്കാം ഉഗ്രൻ മീൻ കറി, ചോറിനും കപ്പയ്ക്കും ചപ്പാത്തിക്കും കൂട്ടാൻ ഈയൊരു കറി മതി.

ADVERTISEMENT

ചേരുവകൾ

  • മീൻ( ചൂര )   - അരക്കിലോ
  • ഉലുവ -  കാൽ ടീസ്പൂൺ
  • ചെറിയ ഉള്ളി - 15 എണ്ണം
  • ഇഞ്ചി  - ഒരു കഷ്ണം
  • പച്ചമുളക് - 3 എണ്ണം
  • കറിവേപ്പില  -  ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി  -  അര ടീസ്പൂൺ
  • മുളകുപൊടി  -ഒന്നര ടീസ്പൂൺ
  • കാശ്മിരി മുളകുപൊടി-  4 ടീസ്പൂൺ
  • ഉപ്പ് -  പാകത്തിന്
  • കുടം പുളി  - ആവശ്യത്തിന് ( 4 കഷ്ണം )
  • വെളിച്ചെണ്ണ -  ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • മീൻ നന്നായി വൃത്തിയാക്കിയ ശേഷം മുറിച്ചുവയ്ക്കുക. 
  • ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഉലുവ പൊട്ടിക്കുക. 
  • ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. 
  • ആവശ്യത്തിന് വെള്ളവും പാകത്തിന് ഉപ്പും പുളിയും ചേർക്കുക. 
  • വെള്ളം തിളച്ച ശേഷം മീൻ ഇടുക. 
  • പാകമാകുമ്പോൾ പച്ചവെളിച്ചെണ്ണ ചേർക്കുക, മുളകിട്ട മീൻ കറി തയാർ. 

ADVERTISEMENT

English Summary : Spicy Red Fish Curry.