പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം തയാറാക്കാൻ ഇതാ ഒരു എളുപ്പവഴി
കോരി ഒഴിക്കുന്ന മാവു കൊണ്ട് ഈ രീതിയിൽ തയാറാക്കുന്ന ഇടിയപ്പത്തിൽ വെള്ളം കൂടിപ്പോകില്ല . ചേരുവകൾ വറുത്ത അരിപ്പൊടി - 1 കപ്പ് വെള്ളം - ഒന്നേകാൽ കപ്പ് വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ ഉപ്പ് ആവശ്യത്തിന് തേങ്ങാ ചിരകിയത് - അര കപ്പ് തയാറാക്കുന്ന വിധം •ഒരു പാനിൽ അരിപ്പൊടിയും വെള്ളവും വെളിച്ചെണ്ണയും

കോരി ഒഴിക്കുന്ന മാവു കൊണ്ട് ഈ രീതിയിൽ തയാറാക്കുന്ന ഇടിയപ്പത്തിൽ വെള്ളം കൂടിപ്പോകില്ല .
ചേരുവകൾ
- വറുത്ത അരിപ്പൊടി - 1 കപ്പ്
- വെള്ളം - ഒന്നേകാൽ കപ്പ്
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- തേങ്ങാ ചിരകിയത് - അര കപ്പ്
തയാറാക്കുന്ന വിധം
•ഒരു പാനിൽ അരിപ്പൊടിയും വെള്ളവും വെളിച്ചെണ്ണയും ഉപ്പും കൂടി കട്ടയില്ലാതെ കലക്കിയെടുക്കുക.
•ശേഷം ഇത് അടുപ്പിൽ വച്ച് കുറുക്കി വറ്റിച്ചെടുക്കുക. കൈ വിടാതെ ഇളക്കാൻ മറക്കരുത്. നന്നായി കുഴഞ്ഞതിനു ശേഷം തീ ഓഫ് ചെയ്യാം.
•ചെറിയ ചൂടിൽ ഇത് ഒരു മിനിറ്റു കുഴച്ചതിനു ശേഷം സേവനാഴിയിൽ ഇട്ട് ഇടിയപ്പം ഉണ്ടാക്കാം. ചൂടോടെ ചിക്കൻ കറി കൂട്ടി കഴിക്കാം.
English Summary : Melt in the mouth idiyappam could be easily made using this batter.