റാഗിയപ്പം, യീസ്റ്റും ബേക്കിങ് സോഡയും ചേർക്കാതെ
പ്രഭാത ഭക്ഷണത്തിനൊരുക്കാം റാഗിയപ്പം, കൂടെ ഉരുളക്കിഴങ്ങ് സ്റ്റ്യൂവും. യീസ്റ്റും ബേക്കിങ് സോഡയും ചേർക്കാത്ത സോഫ്റ്റ് വെള്ളയപ്പം ചേരുവകൾ റാഗിപ്പൊടി – 1 കപ്പ് ചോറ് – 1/4 കപ്പ് തേങ്ങ – 1/2കപ്പ് ചിരകിയത് പഞ്ചസാര – 1 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് വെള്ളം റാഗിപ്പൊടി വെള്ളം ഒഴിച്ച് കലക്കി ബാക്കി

പ്രഭാത ഭക്ഷണത്തിനൊരുക്കാം റാഗിയപ്പം, കൂടെ ഉരുളക്കിഴങ്ങ് സ്റ്റ്യൂവും. യീസ്റ്റും ബേക്കിങ് സോഡയും ചേർക്കാത്ത സോഫ്റ്റ് വെള്ളയപ്പം
ചേരുവകൾ
- റാഗിപ്പൊടി – 1 കപ്പ്
- ചോറ് – 1/4 കപ്പ്
- തേങ്ങ – 1/2കപ്പ് ചിരകിയത്
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം
റാഗിപ്പൊടി വെള്ളം ഒഴിച്ച് കലക്കി ബാക്കി എല്ലാ ചേരുവകളും ചേർത്ത് അരച്ചെടുക്കുക. പിറ്റേ ദിവസം രാവിലെ വെള്ളയപ്പച്ചട്ടിയിൽ അപ്പം തയാറാക്കാം.
ഉരുളക്കിഴങ്ങ് സ്റ്റ്യൂ
- ഉരുളക്കിഴങ്ങ് – 1/4കിലോഗ്രാം
- സവാള – 1
- പച്ചമുളക് – 2
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- തേങ്ങാപ്പാൽ– 1 മുറി തേങ്ങയുടെ
- കറിവേപ്പില
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- ഉപ്പ്
എല്ലാം ചേരുവകളും ചേർത്ത് രണ്ടാം പാൽ ഒഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാൽ ഒന്നാം പാൽ ഒഴിച്ച്ചൂടായാൽ ഓഫ് ചെയ്ത് കറിവേപ്പിലയുംവെളിച്ചെണ്ണയും ചേർക്കുക.
English Summary : As millet is more fibrous than wheat and rice, it is an excellent food for diabetes patients.