ഒരു കപ്പ് റവ കൊണ്ട് പത്തു മിനിറ്റിൽ അപ്പം തയാറാക്കാം
യീസ്റ്റും ബേക്കിങ് സോഡയും ചേർക്കാതെ പത്ത് മിനിറ്റുകൊണ്ട് അപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ റവ - 1 കപ്പ് തേങ്ങ ചിരകിയത് - 1/2 കപ്പ് ചെറിയ ഉള്ളി - 3 – 4 എണ്ണം ചെറിയ ജീരകം - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന് തയാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്കു റവ,

യീസ്റ്റും ബേക്കിങ് സോഡയും ചേർക്കാതെ പത്ത് മിനിറ്റുകൊണ്ട് അപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- റവ - 1 കപ്പ്
- തേങ്ങ ചിരകിയത് - 1/2 കപ്പ്
- ചെറിയ ഉള്ളി - 3 – 4 എണ്ണം
- ചെറിയ ജീരകം - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്കു റവ, തേങ്ങ, ചെറിയ ഉള്ളി എന്നിവ ഇട്ടു കൊടുത്തു ഇതിന്റെ ഒപ്പം നിൽക്കുന്ന രീതിയിൽ വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇതൊരു ബൗളിലേക് മാറ്റി ജീരകം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി ഉടനെ ഒരു പാനിലേക്കു ഓരോ തവി മാവൊഴിച്ചു അപ്പം ചുട്ടെടുക്കാം.
English Summary : Instant Semolina Appam for quick breakfast.