നാടൻ ചേരുവകൾ കൊണ്ട്് വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാവുന്ന പച്ചടി. ചേരുവകൾ ചീര – 1 കപ്പ്‌ തൈര് – 1 കപ്പ്‌ പച്ചമുളക് – 1 വട്ടത്തിൽ അരിഞ്ഞത് കറിവേപ്പില സവാള – 1 ചെറുതായി നുറുക്കിയത് കടുക് – 1 ടീസ്പൂൺ ചുവന്ന മുളക് – 1 വെളിച്ചെണ്ണ – 1 ടീസ്പൂൺ ഉപ്പ്‌ – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ ചേരുവകൾ കൊണ്ട്് വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാവുന്ന പച്ചടി.

ADVERTISEMENT

ചേരുവകൾ

  • ചീര – 1 കപ്പ്‌ 
  • തൈര് – 1 കപ്പ്‌
  • പച്ചമുളക് – 1 വട്ടത്തിൽ അരിഞ്ഞത്
  • കറിവേപ്പില
  • സവാള – 1 ചെറുതായി നുറുക്കിയത്
  • കടുക് –  1 ടീസ്പൂൺ
  • ചുവന്ന മുളക് – 1
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, മുളക് എന്നിവ ഇട്ട് പൊട്ടിയതിനുശേഷം സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. വഴന്നു വന്നതിനു ശേഷം ചീര ചേർത്ത് വേവിക്കുക. 

ADVERTISEMENT

ചീര തണുത്തതിനു ശേഷം തൈരിൽ ചേർത്ത് യോജിപ്പിക്കുക. 

ചീര – തൈര് പച്ചടി തയാർ.

English Summary : It makes for a fulfilling lunch when paired with hot rice.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT