കുട്ടികൾക്ക് ഇഷ്ടപ്പെടും രുചിയിൽ പാൽ തയാറാക്കി നോക്കൂ... ചേരുവകൾ • ചൂടുള്ള പാൽ - 1/2 കപ്പ്‌ • ഈന്തപ്പഴം - 10 എണ്ണം • ബദാം - 15 എണ്ണം • അണ്ടിപ്പരിപ്പ് - 10 എണ്ണം • തണുത്ത പാൽ - 2 കപ്പ്‌ • കസ്കസ് - 1 ടേബിൾസ്പൂൺ • ചെറുതായി മുറിച്ച നട്സ് - കുറച്ച് തയാറാക്കുന്ന വിധം ചൂട് പാലിൽ ഈന്തപ്പഴം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് ഇഷ്ടപ്പെടും രുചിയിൽ പാൽ തയാറാക്കി നോക്കൂ...

ചേരുവകൾ

ADVERTISEMENT

• ചൂട് പാൽ - 1/2 കപ്പ്‌
• ഈന്തപ്പഴം - 10 എണ്ണം
• ബദാം - 15 എണ്ണം
• അണ്ടിപ്പരിപ്പ് - 10 എണ്ണം
• തണുത്ത പാൽ - 2 കപ്പ്‌
• കസ്കസ് - 1 ടേബിൾസ്പൂൺ
• ചെറുതായി മുറിച്ച നട്സ് - കുറച്ച്

  തയാറാക്കുന്ന വിധം 

  • ചൂട് പാലിൽ ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്,  എന്നിവ കുതിർത്ത് വയ്ക്കാം.
  • ഇത് തണുത്ത പാലും ചേർത്തു മിക്സിയിൽ അടിച്ചെടുക്കാം. 
  • ചെറുതായി മുറിച്ച നട്സ്, കസ്കസ് എന്നിവ ചേർത്തു വിളമ്പാം.
ADVERTISEMENT

English Summary  : Tasty milkshake that is loaded with nutrients and protein.