വെണ്ടയ്ക്ക വറുത്തെടുക്കാം സ്പെഷൽ രുചിയിൽ
ഊണിനു കൂട്ടാൻ രുചികരമായ വെണ്ടയ്ക്ക ഫ്രൈ തയാറാക്കാം. ചേരുവകൾ വെണ്ടയ്ക്ക - 10 മുളകു പൊടി – 2 ടീസ്പൂൺ മല്ലിപ്പൊടി – 1 ടീസ്പൂൺ ഗരം മസാല – 1/2 ടീസ്പൂൺ ഉപ്പ് – പാകത്തിന് കടലമാവ് – 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം വെണ്ടയ്ക്ക കഴുകി കനം കുറച്ചു മുറിച്ചതിനു ശേഷം

ഊണിനു കൂട്ടാൻ രുചികരമായ വെണ്ടയ്ക്ക ഫ്രൈ തയാറാക്കാം.
ചേരുവകൾ
- വെണ്ടയ്ക്ക - 10
- മുളകു പൊടി – 2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- കടലമാവ് – 2 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെണ്ടയ്ക്ക കഴുകി കനം കുറച്ചു മുറിച്ചതിനു ശേഷം എല്ലാ ചേരുവകളും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് യോജിപ്പിക്കാം. ശേഷം ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരുക. വെണ്ടയ്ക്ക ഫ്രൈ തയാർ.
English Summary : Easy Ladies finger fry, Vegan recipe by Mamatha.