വാഴത്തണ്ടു കൊണ്ടു നല്ല രുചികരമായ ദോശ തയാറാക്കാം. കഴിച്ചാൽ വാഴത്തണ്ടിന്റെ രുചിയൊട്ടും അറിയില്ല. ചേരുവകൾ വാഴത്തണ്ട് - 1 കപ്പ് ചുവന്ന മുളക് - 3 എണ്ണം ജീരകം - 1 സ്പൂൺ ഇഞ്ചി - 1 സ്പൂൺ ദോശ മാവ് - 2 കപ്പ് ഉപ്പ് - 1/2 സ്പൂൺ തയാറാക്കുന്ന വിധം വാഴത്തണ്ട് ചെറുതായിട്ട് അരിഞ്ഞു മിക്സിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴത്തണ്ടു കൊണ്ടു നല്ല രുചികരമായ ദോശ തയാറാക്കാം. കഴിച്ചാൽ വാഴത്തണ്ടിന്റെ രുചിയൊട്ടും അറിയില്ല. 

ചേരുവകൾ

ADVERTISEMENT

വാഴത്തണ്ട് - 1 കപ്പ്
ചുവന്ന മുളക് - 3 എണ്ണം
ജീരകം - 1 സ്പൂൺ
ഇഞ്ചി - 1 സ്പൂൺ
ദോശ മാവ് - 2 കപ്പ്
ഉപ്പ് - 1/2 സ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

വാഴത്തണ്ട് ചെറുതായിട്ട് അരിഞ്ഞു മിക്സിയുടെ ജാറിലേക്ക് ഇടുക, ഒപ്പം ചുവന്ന മുളക്, ജീരകം, കറിവേപ്പില, ഇഞ്ചി എന്നിവ നന്നായി അരച്ചു ദോശമാവിലേക്ക് ഒഴിച്ച് നന്നായി കലക്കി എടുക്കുക. ശേഷം ദോശക്കല്ലു വച്ചു ചൂടാകുമ്പോൾ അതിലേക്കു മാവ് ഒഴിച്ച് പരത്തി നല്ലെണ്ണ മുകളിലേക്ക് ഒഴിച്ച് നന്നായി മൊരിയിച്ചു എടുക്കുക.

Content Summary : Bananstem dosa recipe by Asha.