ചതച്ച് എടുത്ത ചെറിയ ഉള്ളിയും കാന്താരിമുളകും വെളിച്ചെണ്ണ ചേർത്തു യോജിപ്പിച്ച് എടുത്ത് എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. ചേരുവകൾ ചെറിയ ഉള്ളി - 12 എണ്ണം കാന്താരി മുളക് - 3എണ്ണം കറിവേപ്പില - 3 എണ്ണം വെളിച്ചെണ്ണ - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ചെറിയ ഉള്ളിയും കുറച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചതച്ച് എടുത്ത ചെറിയ ഉള്ളിയും കാന്താരിമുളകും വെളിച്ചെണ്ണ ചേർത്തു യോജിപ്പിച്ച് എടുത്ത് എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്.

ചേരുവകൾ

  • ചെറിയ ഉള്ളി - 12 എണ്ണം
  • കാന്താരി മുളക് - 3എണ്ണം
  • കറിവേപ്പില - 3 എണ്ണം
  • വെളിച്ചെണ്ണ - 1 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചെറിയ ഉള്ളിയും കുറച്ച് ഉപ്പും ചേർത്ത് ഒന്ന് ചതയ്ക്കുക. 
  • അതിലേക്കു കാന്താരി മുളകും കറിവേപ്പിലയും കൂടി ചേർത്തു നന്നായി ചതച്ചെടുക്കുക. 
  • പാത്രത്തിലേക്കു മാറ്റിയ ശേഷം വെളിച്ചെണ്ണ തൂവി കൊടുക്കാം.
  • (കാന്താരി മുളകിനു പകരം പച്ചമുളകും ഉപയോഗിക്കാം). 
  • കപ്പയുടെ കൂടെയും ദോശ, ഇഡ്ഡലി എന്നിവയുടെ കൂടെയും കഴിക്കാം.

Content Summary : Kanthari chammanthi nadan recipe.