വെണ്ടയ്ക്ക കൂട്ടാൻ, മെഴുക്കുപിരട്ടി, ഫ്രൈ എന്നിങ്ങനെ മാത്രമല്ല നല്ല സ്വാദുള്ള കറിയുമാക്കാം. ചേരുവകൾ വെണ്ടക്ക - 6 എണ്ണം ചെറിയ ഉള്ളി - 10 എണ്ണം നാളികേരം - 1 കപ്പ് മല്ലിപ്പൊടി - 1 1/2 ടേബിൾ സ്പൂൺ മുളകുപൊടി - 3/4 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കടുക് - 1/2 ടീസ്പൂൺ പുളി - 1 നെല്ലിക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെണ്ടയ്ക്ക കൂട്ടാൻ, മെഴുക്കുപിരട്ടി, ഫ്രൈ എന്നിങ്ങനെ മാത്രമല്ല നല്ല സ്വാദുള്ള കറിയുമാക്കാം.

ADVERTISEMENT

ചേരുവകൾ

  • വെണ്ടക്ക - 6 എണ്ണം
  • ചെറിയ ഉള്ളി - 10 എണ്ണം
  • നാളികേരം - 1 കപ്പ്
  • മല്ലിപ്പൊടി - 1 1/2 ടേബിൾ സ്പൂൺ
  • മുളകുപൊടി - 3/4 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • പുളി - 1 നെല്ലിക്ക വലുപ്പത്തിൽ
  • ചുവന്ന മുളക് - 2 എണ്ണം
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
  • കറിവേപ്പില
  • ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി നാളികേരം, 3 ചെറിയ ഉള്ളി എന്നിവ ചേർത്തു നല്ല ഗോൾഡൺ നിറത്തിൽ വറക്കുക. അതിലേക്കു മല്ലി, മുളകുപൊടി എന്നിവ ചേർത്തിളക്കി വാങ്ങി വയ്ക്കുക. 

ADVERTISEMENT

നന്നായി തണുത്ത ശേഷം അരയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, വെണ്ടയ്ക്ക എന്നിവ ഉപ്പു ചേർത്തു നന്നായി വഴറ്റുക. അതിലേക്കു മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കിയ ശേഷം പുളി പിഴിഞ്ഞ വെള്ളം ചേർത്തു നന്നായി തിളപ്പിക്കുക. 

അരപ്പ് ചേർത്തു തിളപ്പിച്ചു വാങ്ങി വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്ത് ചേർക്കുക.

Content Summary : Vendakka curry recipe by Rohini.