പൊരിയുണ്ട, ഒരു നൊസ്റ്റാൾജിക്ക് വിഭവം
പത്തു മിനിറ്റിനുള്ളിൽ ഒരു കറുമുറു സ്വീറ്റ് വീട്ടിൽ തയാറാക്കാം. വളരെ കുറച്ച് ചേരുവകൾ മാത്രം. ചേരുവകൾ പൊരി - 2കപ്പ് ശർക്കര -1/2 കപ്പ് വെള്ളം - 1/2 കപ്പ് തയാറാക്കുന്ന വിധം പൊരി ഒരു ഫ്രൈയിങ് പാനിൽ ഇട്ടു 2 മിനിറ്റു ചൂടാക്കുക. ക്രിസ്പ്പി ആയി വരുമ്പോൾ മാറ്റി വയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ

പത്തു മിനിറ്റിനുള്ളിൽ ഒരു കറുമുറു സ്വീറ്റ് വീട്ടിൽ തയാറാക്കാം. വളരെ കുറച്ച് ചേരുവകൾ മാത്രം.
ചേരുവകൾ
- പൊരി - 2കപ്പ്
- ശർക്കര -1/2 കപ്പ്
- വെള്ളം - 1/2 കപ്പ്
തയാറാക്കുന്ന വിധം
പൊരി ഒരു ഫ്രൈയിങ് പാനിൽ ഇട്ടു 2 മിനിറ്റു ചൂടാക്കുക. ക്രിസ്പ്പി ആയി വരുമ്പോൾ മാറ്റി വയ്ക്കുക.
ഒരു ഫ്രൈയിങ് പാനിൽ ശർക്കര വെള്ളവും ചേർത്തു ഉരുക്കുവാൻ വയ്ക്കുക. പാവ് നൂൽ പരുവം ആകുമ്പോൾ ചൂടാക്കി വച്ചിട്ടുള്ള പൊരി ചേർത്ത് ഇളക്കുക. ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക, പൊരിയുണ്ട തയാർ.
Content Summary : Pori Unda, Nadan recipe by Prabha.