ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള നെല്ലിക്കാ ജൂസ്, വളരെ എളുപ്പം തയാറാക്കാം. ചേരുവകൾ നെല്ലിക്ക -5 എണ്ണം കാന്താരി മുളക് -1 അല്ലെങ്കിൽ 2 എണ്ണം (എരിവ് അനുസരിച്ച്) ഉപ്പ് വെളളം -1 1/4 കപ്പ് തയാറാക്കുന്ന വിധം നെല്ലിക്ക ചെറുതാക്കി നുറുക്കി ജൂസ് അടിക്കുന്ന ജാറിലേക്കു ഇട്ട് കാന്താരി മുളക്, ഉപ്പ് ,വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള നെല്ലിക്കാ ജൂസ്, വളരെ എളുപ്പം തയാറാക്കാം.

ചേരുവകൾ

  • നെല്ലിക്ക -5 എണ്ണം
  • കാന്താരി മുളക് -1 അല്ലെങ്കിൽ 2 എണ്ണം (എരിവ് അനുസരിച്ച്)
  • ഉപ്പ്
  • വെളളം -1 1/4 കപ്പ് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • നെല്ലിക്ക ചെറുതാക്കി നുറുക്കി ജൂസ് അടിക്കുന്ന ജാറിലേക്കു ഇട്ട് കാന്താരി മുളക്, ഉപ്പ് ,വെള്ളം എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക.
  • അതിനുശേഷം അരിച്ചു എടുത്തോ അല്ലാതെയോ കുടിക്കാം.
ADVERTISEMENT

Content Summary : Nellikka kanthari juice recipe by Rohini.