നാടൻ രുചിയിൽ അമ്മിക്കല്ലിൽ അരച്ചെടുത്ത നല്ല സൂപ്പർ മാങ്ങാ ചമ്മന്തി. മിക്സിയിൽ അരയ്ക്കുന്നതിനെക്കാളും രുചികരമാണ് അമ്മിക്കല്ലിൽ അരച്ചെടുത്ത വിഭവങ്ങൾക്ക്. ചേരുവകൾ പച്ചമാങ്ങ - 1 തേങ്ങ ചിരകിയത് - 1/2 മുറി ചെറിയ ഉള്ളി - 10 എണ്ണം പച്ചമുളക് - 3 എണ്ണം ഇഞ്ചി - 1 സ്പൂൺ ഉപ്പ് - 1 സ്പൂൺ കറിവേപ്പില - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ രുചിയിൽ അമ്മിക്കല്ലിൽ അരച്ചെടുത്ത നല്ല സൂപ്പർ മാങ്ങാ ചമ്മന്തി. മിക്സിയിൽ അരയ്ക്കുന്നതിനെക്കാളും രുചികരമാണ് അമ്മിക്കല്ലിൽ അരച്ചെടുത്ത വിഭവങ്ങൾക്ക്.

ADVERTISEMENT

ചേരുവകൾ

  • പച്ചമാങ്ങ - 1  
  • തേങ്ങ ചിരകിയത് - 1/2 മുറി 
  • ചെറിയ ഉള്ളി - 10 എണ്ണം 
  • പച്ചമുളക് - 3 എണ്ണം 
  • ഇഞ്ചി - 1 സ്പൂൺ 
  • ഉപ്പ് - 1 സ്പൂൺ 
  • കറിവേപ്പില - 2 തണ്ട്

ADVERTISEMENT

തയാറാക്കുന്ന വിധം

  • അമ്മിക്കല്ലിൽ മാങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും ചതച്ച് എടുക്കുക. 
  • അതിലേക്കു കറിവേപ്പിലയും ഇഞ്ചിയും തേങ്ങയും  ചേർത്തു നന്നായി അരച്ച് എടുക്കുക.
  • വളരെ രുചികരമായ ഈ ചമ്മന്തി ചോറിനും കഞ്ഞിക്കും ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം വിളമ്പാം.

Content Summary : Coconut chammanthi, Kerala style recipe.