പാഷൻ ഫ്രൂട്ട് നാരങ്ങാ ജ്യൂസ്, ഉള്ളം തണുപ്പിക്കാൻ ഇതു മതി
തണുപ്പും ചൂടും മാറി മാറി വരുന്ന ഈ കാലാവസ്ഥയിൽ ഉള്ളം തണുപ്പിക്കാൻ കിടിലൻ രുചിയിലൊരുക്കാം പാഷൻ ഫ്രൂട്ട് ജ്യൂസ്. ചേരുവകൾ പാഷൻ ഫ്രൂട്ട് - 1 വലുതോ 2 ചെറുതോ നാരങ്ങ - 1 പൊടിച്ച പഞ്ചസാര - 1-2 ടേബിള് സ്പൂണ് സോഡ -1 പുതിനയില - കുറച്ച് ഐസ് ക്യൂബുകൾ തയാറാക്കുന്ന വിധം ഒരു നീണ്ട ഗ്ലാസിൽ നാരങ്ങ ക്യൂബുകൾ

തണുപ്പും ചൂടും മാറി മാറി വരുന്ന ഈ കാലാവസ്ഥയിൽ ഉള്ളം തണുപ്പിക്കാൻ കിടിലൻ രുചിയിലൊരുക്കാം പാഷൻ ഫ്രൂട്ട് ജ്യൂസ്.
ചേരുവകൾ
- പാഷൻ ഫ്രൂട്ട് - 1 വലുതോ 2 ചെറുതോ
- നാരങ്ങ - 1
- പൊടിച്ച പഞ്ചസാര - 1-2 ടേബിള് സ്പൂണ്
- സോഡ -1
- പുതിനയില - കുറച്ച്
- ഐസ് ക്യൂബുകൾ
തയാറാക്കുന്ന വിധം
- ഒരു നീണ്ട ഗ്ലാസിൽ നാരങ്ങ ക്യൂബുകൾ (ഒരു നാരങ്ങയുടെ 1/2 ക്യൂബ് ആയി അരിഞ്ഞത്), പുതിനയില ചേർക്കുക. ഒരു തടി വടി ഉപയോഗിച്ച് ചതയ്ക്കുക. ഇതിലേക്കു ചതച്ച ഐസ് ക്യൂബ്സ്, പൊടിച്ച പഞ്ചസാര, പാഷൻ ഫ്രൂട്ട് പൾപ്പ് എന്നിവ ചേർക്കുക.
- അലങ്കരിക്കാൻ നാരങ്ങ കഷ്ണങ്ങളും പുതിനയും ചേർക്കാം.
- സോഡ ചേർത്ത് ഇളക്കുക.
- ആവശ്യമെങ്കിൽ കൂടുതൽ ഐസ് ക്യൂബുകൾ ചേർക്കുക.
- സൂപ്പർ രുചിയിൽ പാഷൻ ഫ്രൂട്ട് ജ്യൂസ് തയാർ.
Content Summary : A blend of passion fruit and lemon juice.