ബാക്കി വന്ന ചോറ് ഇരുപ്പുണ്ടോ നല്ല സോഫ്റ്റ് ഇടിയപ്പം തയാറാക്കാം
ബാക്കി വന്ന ചോറ് ഇരുപ്പുണ്ടോ നല്ല സോഫ്റ്റ് ഇടിയപ്പം തയാറാക്കാം. ചൂട് വെള്ളമോ, കുറുക്കി എടുക്കലോ ഒന്നും വേണ്ട. പ്രഭാത ഭക്ഷണത്തിനു സ്വാദോടെ തയാറാക്കാം. ചേരുവകൾ ചോറ് - 1 കപ്പ് ഇടിയപ്പപ്പൊടി - 1 കപ്പ് ഉപ്പ് നാളികേരം തയാറാക്കുന്ന വിധം ചോറ് കുറച്ച് വെള്ളം ചേർത്തു നല്ല കുഴമ്പു രൂപത്തിൽ

ബാക്കി വന്ന ചോറ് ഇരുപ്പുണ്ടോ നല്ല സോഫ്റ്റ് ഇടിയപ്പം തയാറാക്കാം. ചൂട് വെള്ളമോ, കുറുക്കി എടുക്കലോ ഒന്നും വേണ്ട. പ്രഭാത ഭക്ഷണത്തിനു സ്വാദോടെ തയാറാക്കാം.
ചേരുവകൾ
- ചോറ് - 1 കപ്പ്
- ഇടിയപ്പപ്പൊടി - 1 കപ്പ്
- ഉപ്പ്
- നാളികേരം
തയാറാക്കുന്ന വിധം
ചോറ് കുറച്ച് വെള്ളം ചേർത്തു നല്ല കുഴമ്പു രൂപത്തിൽ അരച്ചെടുക്കുക. അതിലേക്ക് ഉപ്പു ചേർത്തു നന്നായി യോജിപ്പിച്ച് ഇടിയപ്പം പൊടി കുറേശ്ശെ ചേർത്തു കുഴച്ചെടുക്കുക. അതിനു ശേഷം തട്ടിലേക്കു ഇടിയപ്പം ചുറ്റിച്ച് എടുക്കുക. മുകളിൽ കുറച്ചു നാളികേരം ഇട്ട് ആവിയിൽ 15 – 20 മിനിറ്റ് വേവിച്ച് എടുക്കാം.
Content Summary : Instant idiyappam recipe by Rohini.