തേങ്ങയില്ലാതെ പാൽ രുചിയിലൊരു പാലപ്പം
പാലപ്പത്തിന് ഇനി തേങ്ങ ചിരകാനോ അരയ്ക്കാനോ പിഴിയാനോ സമയം കളയണ്ട. പശുവിൻ പാലിൽ മാവു തയാറാക്കി 2 മണിക്കൂറിനുള്ളിൽ അപ്പം ഉണ്ടാക്കിയെടുക്കാം. ചേരുവകൾ: ഇളം ചൂടു പാൽ - ½ കപ്പ് യീസ്റ്റ് - 1 ടീസ്പൂൺ പഞ്ചസാര - 1 ടീസ്പൂൺ + ¼ കപ്പ് പച്ചരി - ½ കിലോഗ്രാം ചോറ് - ¾ കപ്പ് പാൽ - 1½ കപ്പ് വെള്ളം - 1¼ കപ്പ് ഉപ്പ്

പാലപ്പത്തിന് ഇനി തേങ്ങ ചിരകാനോ അരയ്ക്കാനോ പിഴിയാനോ സമയം കളയണ്ട. പശുവിൻ പാലിൽ മാവു തയാറാക്കി 2 മണിക്കൂറിനുള്ളിൽ അപ്പം ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ:
- ഇളം ചൂടു പാൽ - ½ കപ്പ്
- യീസ്റ്റ് - 1 ടീസ്പൂൺ
- പഞ്ചസാര - 1 ടീസ്പൂൺ + ¼ കപ്പ്
- പച്ചരി - ½ കിലോഗ്രാം
- ചോറ് - ¾ കപ്പ്
- പാൽ - 1½ കപ്പ്
- വെള്ളം - 1¼ കപ്പ്
- ഉപ്പ് - ½ ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഇളം ചൂടു പാലിൽ യീസ്റ്റും പഞ്ചസാരയും ചേർത്തിളക്കി മൂടി 10 മിനിറ്റ് മാറ്റി വയ്ക്കാം.
- 4 മണിക്കൂർ കുതിർത്തു കഴുകി വാരിവച്ച പച്ചരി പകുതിയും ചോറും പഞ്ചസാരയും യീസ്റ്റ് മിശ്രിതവും വെള്ളവും ചേർത്ത് അരച്ചെടുക്കുക. ബാക്കിയുള്ള പച്ചരി പാലും വെള്ളവും ചേർത്തരച്ചെടുക്കുക (മാവ് കൂടുതൽ കട്ടിയുള്ളതാണെങ്കിൽ പാലോ വെള്ളമോ ചേർക്കാം).
- അതിനുശേഷം മാവ് വീർത്തു വരുന്നതുവരെ മൂടി വയ്ക്കുക.
- ഇനി ഉപ്പ് ചേർത്തു പതുക്കെ ഇളക്കി അപ്പം ഉണ്ടാക്കി തുടങ്ങാം.
- തേങ്ങയില്ലാത്ത നല്ല ടേസ്റ്റി പാലപ്പം തയാർ.
Content Summary : Slightly sweet palappam recipe without coconut.