ഔഷധ പാനീയമാണ് ജാപ്പി, പനിയും ജലദോഷവും ഉള്ള സമയത്ത് ഈ പാനിയത്തിൽ തുളസി അല്ലെങ്കിൽ പനിക്കൂർ‍ക്കയുടെ ഇല ചേർത്തു തയാറാക്കാം. ചേരുവകൾ മല്ലി - 4 ടേബിൾസ്പൂൺ ജീരകം - 1 ടേബിൾസ്പൂൺ ഉലുവ - 1 ടീസ്പൂൺ കുരുമുളക് - 2 ടീസ്പൂൺ ചുക്കുപൊടി - 1 ടേബിൾസ്പൂൺ ഏലക്കായ - 5 എണ്ണം മഞ്ഞൾപ്പൊടി - ഒരു നുള്ള് വെള്ളം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഔഷധ പാനീയമാണ് ജാപ്പി, പനിയും ജലദോഷവും ഉള്ള സമയത്ത് ഈ പാനിയത്തിൽ തുളസി അല്ലെങ്കിൽ പനിക്കൂർ‍ക്കയുടെ ഇല ചേർത്തു തയാറാക്കാം.

ചേരുവകൾ

  • മല്ലി - 4 ടേബിൾസ്പൂൺ
  • ജീരകം - 1 ടേബിൾസ്പൂൺ
  • ഉലുവ - 1 ടീസ്പൂൺ
  • കുരുമുളക് - 2 ടീസ്പൂൺ
  • ചുക്കുപൊടി - 1 ടേബിൾസ്പൂൺ
  • ഏലക്കായ - 5 എണ്ണം
  • മഞ്ഞൾപ്പൊടി - ഒരു നുള്ള്
  • വെള്ളം - 2 കപ്പ്
  • ശർക്കര – ഒരു ടീസ്പൂൺ (മധുരത്തിന് അനുസരിച്ച്)
ADVERTISEMENT

തയാറാക്കുന്ന വിധം

  • ആദ്യം ഒരു ഫ്രൈയിങ് പാനിൽ മല്ലി ഇട്ടു വറുത്തെടുക്കുക. 
  • ശേഷം ജീരകം, ഉലുവ, കുരുമുളക്, ഏലക്കായ എന്നിവ ചേർത്തു വറുത്തെടുക്കാം.
  • വറുത്തെടുത്ത എല്ലാം ചൂടാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്കിടുക.
  • ഇതിലേക്കു ചുക്കുപൊടി കൂടി ചേർത്തു നന്നായി പൊടിച്ചെടുത്താൽ ജാപ്പിപ്പൊടി റെഡി.
  • ശേഷം ഒരു പാത്രത്തിൽ വെള്ളം, ശർക്കരയും മഞ്ഞൾപ്പൊടിയും ചേർത്തു തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ജാപ്പി പൊടി കൂടി ചേർത്തു നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഒന്ന് അരിച്ചെടുക്കാം. 
  • അപ്പോൾ ഹെൽത്തി ഔഷധ പാനീയം ജാപ്പി തയാർ. 

ശ്രദ്ധിക്കാൻ

ADVERTISEMENT

ഔഷധ പാനീയങ്ങൾ ശ്രദ്ധിച്ചു കുടിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കുകയും അണുബാധകൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യും.

പതിവായി ഔഷധ പാനീയങ്ങൾ കുടിക്കരുത്. ദിവസവും ഇവ ശീലമാക്കേണ്ട. മൂന്നാഴ്‌ച തുടർച്ചയായി കുടിച്ചാൽ അടുത്ത രണ്ടാഴ്‌ച  ഒഴിവാക്കാം. രണ്ടാഴ്‌ച കഴിഞ്ഞ് വീണ്ടും തുടങ്ങാം.

Content Summary : Jappi is a herbal concoction that has been used in our households since ages as a home remedy for common cold and fever.