ഇതിന്റെ രുചി ഒരു രക്ഷയുമില്ല. ബീഫ് മപ്പാസ് ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ. ചേരുവകൾ ബീഫ് - 1/2 കിലോഗ്രാം ഉരുളക്കിഴങ്ങ് - 1 സവാള - 1 തക്കാളി - 1 പച്ചമുളക് - 3 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കുരുമുളകുപൊടി - 1ടീസ്പൂൺ ഗരം മസാല -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിന്റെ രുചി ഒരു രക്ഷയുമില്ല. ബീഫ് മപ്പാസ് ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ.

ADVERTISEMENT

ചേരുവകൾ 

  • ബീഫ് - 1/2 കിലോഗ്രാം
  • ഉരുളക്കിഴങ്ങ് - 1
  • സവാള - 1
  • തക്കാളി - 1
  • പച്ചമുളക് - 3
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1ടീസ്പൂൺ
  • ഗരം മസാല - 1ടീസ്പൂൺ
  • വലിയ  ജീരകം പൊടിച്ചത് - 1 ടീസ്പൂൺ
  • പട്ട ഗ്രാമ്പു ഏലയ്ക്ക - 1
  • തേങ്ങയുടെ ഒന്നാം പാൽ, രണ്ടാം പാൽ - 1 കപ്പ്
  • മല്ലിയില 
  • കറിവേപ്പില 
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം 

ബീഫിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ചു പ്രഷർ കുക്കറിൽ ഇട്ടു കുറച്ചു വെള്ളം ചേർത്തു വേവിച്ചെടുക്കുക. കടായിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, സവാള, തക്കാളി എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു പൊടികളെല്ലാം ചേർത്തു മൂപ്പിക്കുക. ശേഷം ഉരുളക്കിഴങ്ങും വേവിച്ച ബീഫും ചേർത്തിളക്കാം. ഇത് തേങ്ങയുടെ രണ്ടാം പാൽ ചേർത്തു മൂടിവച്ചു 15 മിനിറ്റ് വേവിക്കുക. ഇതിലേക്കു ജീരകം പൊടിച്ചത്, തേങ്ങയുടെ  ഒന്നാം പാൽ എന്നിവ ചേർത്ത് ഇളക്കുക. മല്ലിയില അരിഞ്ഞതു ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ചൂടോടെ വിളമ്പാം.

ADVERTISEMENT

Content Summary : Beef Mappas is a delicious combination with appam, chapathi and rice. Here is the recipe.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT